കൊച്ചി
ബോധവത്കരണ പരിപാടി
കൊച്ചി : (13.03.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് : ലോക വൃക്ക ദിനത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഓഫ് കൊച്ചിന്‍ നെഫ്രോളജിസ്റ്റ് വൈകിട്ട് 5:30 മുതല്‍ 7:30 വരെ ഒരു പൊതു ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
ശില്‍പ്പശാല
കൊച്ചി : (13.03.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്: എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അട്ടാട് രാവിലെ 10 ന്. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് പ്രണത അധ്യക്ഷത വഹിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ലൈബ്രറേറിയന്‍ ഡോ. വി. എസ്. ശിവന്‍കുട്ടി വിഷയാവതരണം നടത്തും.
പരിശീലനം
കൊച്ചി : (13.03.2026) https://societytodaynews.com/കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം : നൂതന മീന്‍കൃഷി രീതികളില്‍ പരിശീലനം ഉച്ചകഴിഞ്ഞ് 3.30ന് നല്‍കും.
ആലുവ
സര്‍വോദയമേള
ആലുവ : (13.03.2026) https://societytodaynews.com/ കച്ചേരിപ്പടി ഗാന്ധി സ്‌ക്വയര്‍ : മഹാത്മഗാന്ധിയുടെ ദണ്ഡിയാത്രയുടെ ഓര്‍മയില്‍ മഴിക്കുളം ശാലയും എറണാകുളം ഗാന്ധി പീസ് ഫൗണ്ടേഷനും ചേര്‍ന്ന് രാവിലെ 10 മുതല്‍ സര്‍വോദയമേള സംഘടിപ്പിക്കുന്നു.
വൈപ്പിന്‍
മഹോത്സവം
വൈപ്പിന്‍: (13.03.2026) https://societytodaynews.com/ ചെറായി വ്യാസസംശോധാരിണി സഭ ശ്രീരക്തേശ്വരി ക്ഷേത്രം : മഹോത്സവം രാവിലെ 6ന്.

