13 FEBRUARY 2026 FRIDAY

കൊച്ചി

ലുലു ഫ്‌ളവര്‍ ഫെസ്റ്റ്

കൊച്ചി : (13.02.26) https://societytodaynews.com/  ലുലു ഫ്‌ളവര്‍ ഫെസ്റ്റ് -ലുലുമാള്‍ -രാവിലെ 10ന്.

ഉത്സവം

കൊച്ചി : (13.02.26) https://societytodaynews.com/ വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രം : ശിവരാത്രി ഉത്സവം – രാവിലെ 6ന്.

രാജഗിരി അന്താരാഷ്ട്ര മാനേജ്‌മെന്റ് കോണ്‍ഫറന്‍സ്

കൊച്ചി : (13.02.26) https://societytodaynews.com/ കാക്കനാട് രാജഗിരി വാലി ക്യാമ്പസ് : ഏഴാമത് രാജഗിരി അന്താരാഷ്ട്ര മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് – രാവിലെ 11ന്.

രാജ്യാന്തര സമ്മേളനം

കൊച്ചി : (13.02.26) https://societytodaynews.com/ കൊച്ചി ലെ മീഡിയന്‍ : ഇന്ത്യന്‍ അസോസിയേഷന്‍ ഫിസിക്കല്‍ മെഡിക്കല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ രാജ്യാന്തര സമ്മേളനം – ഉദ്ഘാടനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ – വൈകിട്ട് 6ന്.

 ഫലവൃക്ഷത്തോട്ടം പദ്ധതി ഉദ്ഘാടനം

കൊച്ചി : (13.02.26) https://societytodaynews.com/ എറാണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ : വിദ്യാലയങ്ങളില്‍ ഫലവൃക്ഷത്തോട്ടം നാലാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം – രാവിലെ 10ന്.

സിനിമാ പ്രദര്‍ശനം

കൊച്ചി : (13.02.26) https://societytodaynews.com/ ഫോര്‍ട്ട് കൊച്ചി ബാസ്റ്റിന്‍ ബംഗ്ലാവ്: കൊച്ചി ബിനാലെയുടെ ഭാഗമായി സിനിമാ പ്രദര്‍ശനം രാവിലെ 11.30 മുതല്‍

ശില്‍പ്പശാല

കൊച്ചി : (13.02.26) https://societytodaynews.com/ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്‍, കയര്‍ ഗോഡൗണ്‍: ശില്‍പ്പശാല രാവിലെ 11 മുതല്‍

കിഴക്കമ്പലം

തിരുനാള്‍

കിഴക്കമ്പലം : (13.02.26) https://societytodaynews.com/  പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളി : വിശുദ്ധ ആഗസ്തിനോസിന്റെ ദര്‍ശന തിരുനാള്‍ – രാവിലെ 6ന്.

പറവൂര്‍ 

വ്യവസായ വായ്പ മേള

പറവൂര്‍  : (13.02.26) https://societytodaynews.com/  പറവൂര്‍ താലൂക്ക് സഹകരണ ബാങ്ക് ഹാള്‍ : പറവൂര്‍ താലൂക്ക് വ്യവസായ വായ്പ മേള / ബാങ്കേഴ്‌സ് മീറ്റ് – ഉദ്ഘാടനം നഗരസഭ അധ്യക്ഷന്‍ രമേഷ് ഡി കുറിപ്പ് – രാവിലെ 10ന്.

വരാപ്പുഴ 

തിരുനാള്‍

വരാപ്പുഴ : (13.02.26) https://societytodaynews.com/  കുനമ്മാവ് സെന്റ്‌ജോസഫ് ആശ്രമദേവാലം :  വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ – രാവിലെ 6.15ന്.

അങ്കമാലി

എല്‍.ഡി.എഫ് സംസ്ഥാന ജാഥ

അങ്കമാലി : (13.02.26) https://societytodaynews.com/  അങ്കമാലി സിഎസ്എ ഓഡിറ്റോറിയം  : എല്‍.ഡി.എഫ് സംസ്ഥാന ജാഥ – രാവിലെ 10ന്.

വെണ്ണല

ശിവരാത്രി തിരുവുത്സവം

വെണ്ണല : (13.02.26) https://societytodaynews.com/  വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം : ശിവരാത്രി തിരുവുത്സവം – കോല്‍ക്കളി, കിണ്ണംകളി, പിന്നല്‍ തിരുവാതിര – വൈകിട്ട് 7 മുതല്‍.

മൂവാറ്റുപുഴ

ചലച്ചിത്രോതേസവം

മൂവാറ്റുപുഴ : (13.02.26) https://societytodaynews.com/ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ചലചിത്ര മേള , നിർമല കോളേജ് തിയേറ്ററിൽ രാവിലെ 9 മുതൽ .

ആലുവ

വികസനമുന്നേറ്റ ജാഥ

ആലുവ : (13.02.26) https://societytodaynews.com/  ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് :  എല്‍ഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥ – ഉച്ചകഴിഞ്ഞ് 3ന്.

കോതമംഗലം

കോതമംഗലം : : (13.02.26) https://societytodaynews.com/ തട്ടേക്കാട് സലിം അലി നേച്ചർ എജ്യൂക്കേഷൻ സെൻ്ററിൽ, വിരമിക്കുന്ന അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ, പക്ഷിശാസ്ത്രജ്ഞൻ എന്നിവർക്ക് സ്നേഹാദരം 2 മണിക്ക്.

തിരുന്നാൾ

കോതമംഗലം :  (13.02.26) https://societytodaynews.com/ ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധരായ അന്തോണീസിൻ്റെയും കന്യകാമറിയത്തിൻ്റെയും തിരുന്നാൾ, കൊടിയേറ്റ് 4 .30 ന്

പ്രതിഷ്ഠാദിനാഘോഷം

കോതമംഗലം :  (13.02.26) https://societytodaynews.com/  വടാശേരി ചൊറിയൻ കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും താലപ്പൊലി ഉത്സവവും രാവിലെ 6 മണി മുതൽ.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു