15 FEBRUARY 2026 SUNDAY

കോതമംഗലം

ഓര്‍മ്മപെരുന്നാള്‍

കോതമംഗലം : ( 15.02.26) https://societytodaynews.com/ കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ യാക്കോബായ പള്ളിയില്‍ മഞ്ഞനിക്കര ബാവയുടെ ഓര്‍മ്മപെരുന്നാള്‍, വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന രാവിലെ 8 മണി .

തിരുന്നാള്‍

കോതമംഗലം : ( 15.02.26) https://societytodaynews.com/  ഇഞ്ചൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധരായ അന്തോണീസിന്റെയും കന്യകാമറിയത്തിന്റെയും തിരുന്നാള്‍.

പ്രതിഷ്ഠാദിനാഘോഷവും താലപ്പൊലി ഉത്സവവും.

കോതമംഗലം : ( 15.02.26) https://societytodaynews.com/  വടാശേരി ചൊറിയന്‍ കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷവും താലപ്പൊലി ഉത്സവവും.

മതപ്രഭാഷണം

കോതമംഗലം : ( 15.02.26) https://societytodaynews.com/  പല്ലാരിമംഗലം ദാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ മതപ്രഭാഷണം രാത്രി 7 മണിക്ക്.

മൂവാറ്റുപുഴ

ചലചിത്ര മേള

മൂവാറ്റുപുഴ : ( 15.02.26) https://societytodaynews.com/  മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യാന്തര ചലചിത്ര മേള , നിര്‍മല കോളേജ് തിയേറ്ററില്‍ രാവിലെ 9 മുതല്‍ .

ചേരാനല്ലൂര്‍

ശിവരാത്രി ആഘോഷം

ചേരാനല്ലൂര്‍ : (15.02.26) https://societytodaynews.com/മാരാപ്പറമ്പ് വൈദ്യനാഥക്ഷേത്രം – ശിവരാത്രി ആഘോഷം – നൃത്തപരിപാടി – രാത്രി 7ന്.

സെമിനാര്‍

കൊച്ചി : (15.02.26) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാള്‍ : ദേശീയ ശാസ്ത്ര-യുക്തി ചിന്താ സെമിനാര്‍ – ചാര്‍വ്വാകം 2025- രാവിലെ 10ന്.

കൊച്ചി

ജി-ടെക്ക് മാരത്തണ്‍ 

കൊച്ചി : (15.02.26) https://societytodaynews.com/ ജി-ടെക്കിന്റെ നേതൃത്വത്തിലുള്ള മാരത്തണ്‍    ഇന്‍ഫോപാര്‍ക്ക്  ക്യാമ്പസില്‍ പുലര്‍ച്ചെ 4.30ന് ഫ്‌ലാഗ് ഓഫ് ചോയ്യും.

ശിവരാത്രി തിരുവുത്സവം

കൊച്ചി : (15.02.26) https://societytodaynews.com/ വെണ്ണല തൈക്കോട്ട് ശ്രീമഹാദേവ ക്ഷേത്രം : തിരുവാതിര, കോല്‍ക്കളി, കരോക്കെ ഗാനാമൃതം – രാത്രി 7.30 മുതല്‍.

ശിവരാത്രി ആഘോഷം 

കൊച്ചി : (15.02.26) https://societytodaynews.com/  തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം :  ശിവരാത്രി ആഘോഷം – സെമി ക്ലാസിക്കല്‍ നൃത്തം, ഭരതനാട്യം – വൈകിട്ട് 7.30ന്.

തൃപ്പൂണിത്തുറ

ക്രാഫ്റ്റ് 26  

തൃപ്പൂണിത്തുറ : (15.02.26) https://societytodaynews.com/ കളിക്കോട്ട പാലസ് – ക്രാഫ്റ്റ് 26 – ഉച്ചയ്ക്ക് 1.30 മുതല്‍.

പെരുമ്പാവൂര്‍ 

സെമിനാര്‍ 

പെരുമ്പാവൂര്‍ :  : (15.02.26) https://societytodaynews.com/  പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍  പിജിയുടെ ലോകംഏകദിന സെമിനാര്‍ – രാവിലെ 10ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു