കോതമംഗലം
സന്ദേശ യാത്ര
കോതമംഗലം : (16.02.26) https://societytodaynews.com/ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം നടത്തുന്ന യു ഡി എഫ് മണ്ഡലതല സന്ദേശ യാത്ര ഉദ്ഘാടനം വാരപ്പെട്ടി പിടവൂരിൽ രാവിലെ 8 മണിക്ക്.
ജുമാ മസ്ജിദ് ഉദ്ഘാടനം
കോതമംഗലം : (16.02.26) https://societytodaynews.com/ പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനം ഉച്ചകഴിഞ്ഞ്
3 മണിക്ക്.
3 മണിക്ക്.
മൂവാറ്റുപുഴ
ചലച്ചിത്ര മേള
മൂവാറ്റുപുഴ : (16.02.26) https://societytodaynews.com/ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ചലച്ചിത്ര
മേള , നിർമല കോളേജ് തിയേറ്ററിൽ , രാവിലെ 9 മുതൽ .
മേള , നിർമല കോളേജ് തിയേറ്ററിൽ , രാവിലെ 9 മുതൽ .
കൊച്ചി
ശിവരാത്രി തിരുവുത്സവം
കൊച്ചി : (16.02.26) https://societytodaynews.com/ വെണ്ണല തൈക്കോട്ട് ശ്രീമഹാദേവ ക്ഷേത്രം : വൈക്കം വിജയലക്ഷ്മി & ടീം അവതരിപ്പിക്കുന്ന ഗാനമേള – രാത്രി 7.30 മുതല്‍.
ശിവരാത്രി ആഘോഷം
കൊച്ചി : (16.02.26) https://societytodaynews.com/ തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം : ശിവരാത്രി ആഘോഷം – പാലാ സൂപ്പര്‍ ബീറ്റ്സിന്റെ ഗാനമേള – വൈകിട്ട് 7.30ന്.
ലുലു ഫ്ളവര്‍ ഫെസ്റ്റ്
കൊച്ചി : (16.02.26) https://societytodaynews.com/ ലുലു മാള്‍ : ലുലു ഫ്ളവര്‍ ഫെസ്റ്റ് – രാവിലെ 10ന്.
സ്വാഗതസംഘം രൂപീകരണം
കൊച്ചി : (16.02.26) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ ഗ്രന്ഥശാല : ടി വി ചന്ദ്രന്റെ ചലച്ചിത്രസപര്യയുടെ 50-ാം വര്‍ഷം, സ്വാഗതസംഘം രൂപീകരണം – വൈകിട്ട് 4ന്.
കളമശേരി
നേതൃ ക്യാമ്പ്
കളമശേരി : (16.02.26) https://societytodaynews.com/ കളമശേരി ചാക്കോളാസ് കണ്വെന്ഷന് സെന്റര്‍ : എന്‍.ഡി.എ. സംസ്ഥാന നേതൃ ക്യാമ്പ് – രാവിലെ 9ന്.
ആലുവ
വാക്സിനേഷന് ക്യാമ്പ്
ആലുവ : (16.02.26) https://societytodaynews.com/ആലുവ ജില്ലാ ആശുപത്രി : ഹജ്ജ് വാക്സിനേഷന് ക്യാമ്പ് – രാവിലെ 9ന്.
തൃപ്പൂണിത്തുറ
ശുബ്ക്കോനോ ശുശ്രൂഷ
തൃപ്പൂണിത്തുറ : (16.02.26) https://societytodaynews.com/ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ : വലിയ നോമ്പിന്റെ ആരംഭം കുറിച്ചു കൊണ്ടുള്ള ശുബ്ക്കോനോ ശുശ്രൂഷ – രാവിലെ 11ന്.
പറവൂർ
വാർഷിക സമ്മേളനം
പറവൂർ : (16.02.26) https://societytodaynews.com/ കെ.പി.എം.എസ്. പറവൂർ യൂണിയൻ വാർഷിക സമ്മേളനം രാവിലെ 10ന് പറവൂർ റെസ്റ്റ് ഹൗസ് ഹാളിൽ. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും
വലിയവിളക്ക്
പറവൂർ : (16.02.26) https://societytodaynews.com/ ചേന്ദമംഗലം പാലിയം പുതിയതൃക്കോവ് ക്ഷേത്രത്തിൽ വലിയവിളക്ക്. വൈകിട്ട് 6ന് ഡബിൾ തായമ്പക, രാത്രി 9.30ന് നൃത്തനൃത്യങ്ങൾ, 10.30ന് പള്ളിവേട്ട.
ശ്രീഭദ്രകാളിക്ഷേത്രോത്സവം
പറവൂർ : (16.02.26) https://societytodaynews.com/ പറവൂർ തോന്ന്യകാവ് ശ്രീഭദ്രകാളിക്ഷേത്രോത്സവം, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, 7.30ന് താലം, രാത്രി 8.30ന് ഗാനമേള.
വലിയവിളക്ക് മഹോത്സവം
പറവൂർ : (16.02.26) https://societytodaynews.com/ പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവം. വൈകിട്ട് 6ന് തിരുവാതിര, 7ന് ഭക്തഗാനസുധ, രാത്രി 8.30ന് ഗാനമേള.

