17 JANUARY 2026 SATURDAY

കൊച്ചി

മെഗാ ജോബ് ഫെയര്‍ 

കൊച്ചി: (17.01.26) https://societytodaynews.com/ എം.ഇ.എസ്. കോളേജ് മാറമ്പള്ളി ക്യമ്പസ്സില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഇന്ന് പകല്‍ 10 മണിക്ക്.

എംടിഎച്ച് റോബോ സമ്മിറ്റ്

കൊച്ചി: (17.01.26) https://societytodaynews.com/ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ എംടിഎച്ച് റോബോ സമ്മിറ്റ്. വൈകീട്ട് 6.45ന്.

ഗ്രേറ്റ് ബോംബെ സര്‍ക്കസ്

കൊച്ചി : (17.01.26) https://societytodaynews.com/  കലൂര്‍ മണപ്പാടിപ്പറമ്പില്‍ ഗ്രേറ്റ് ബോംബെ സര്‍ക്കസ്. 1.00, 4.00, 7.00 എന്നീ സമയങ്ങളില്‍ നടക്കും.

പുസ്തക പ്രകാശനം 

കൊച്ചി : (17.01.26) https://societytodaynews.com/  ചാവറ കള്‍ചറല്‍ സെന്ററില്‍ ലളിതാബിക അന്തര്‍ജനം സ്ത്രീ സാഹിത്യ വേദി പുസ്തക പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.

കെ-ഇനാം ഗ്ലോബല്‍ ലോഞ്ച് 

കൊച്ചി: (17.01.26) https://societytodaynews.com/  കാര്‍ഷിക-ഭക്ഷ്യ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ കെ-ഇനാം ഗ്ലോബല്‍ ലോഞ്ച് കണ്‍വെന്‍ഷന്‍ സെന്റര്‍ ഹ്ലോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ രാവിലെ 10ന്. ഉദ്ഘാടനം എം. ബി രാജേഷ് നിര്‍വഹിക്കും.

ജനദാദല്‍ എസ് ലയന സമ്മേളനം

കൊച്ചി: (17.01.26) https://societytodaynews.com/  എറണാകുളം ടൗണ്‍ ഹാളില്‍ ഇന്ന്  ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനദാദല്‍ പാര്‍ട്ടിയുടെ ജനദാദല്‍ എസ് ലയന സമ്മേളനം. ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍ കുട്ടി. രാവിലെ 10 മണിക്ക്.

യുഡിഎഫ് ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ്

കൊച്ചി: (17.01.26) https://societytodaynews.com/  യുഡിഎഫ് ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ ലെ മെറിഡിയനില്‍ നടക്കുന്നു.

പൂര്‍വ വിദ്യാര്‍ഥി സംഗമം

കൊച്ചി : (17.01.26) https://societytodaynews.com/  ഹോസ്പിറ്റല്‍ റോഡ് മഹാകവി ജി ഓഡിറ്റോറിയത്തില്‍ മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം പൂര്‍വ വിദ്യാര്‍ഥി – അധ്യാപക സംഗമം. ഇന്ന് 3 മണിക്ക്.

മെഗാതിരുവാതിര

കൊച്ചി : (17.01.26) https://societytodaynews.com/  എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ സംഘം സംഘടിപ്പിക്കുന്ന മെഗാതിരുവാതിര ആത്മസൗരഭം 2025 ഇന്ന് വൈകീട്ട് 5 മണിക്ക്.

മോഹിനിയാട്ട കച്ചേരി

കൊച്ചി : (17.01.26) https://societytodaynews.com/  മോഹിനിയാട്ട കച്ചേരി ഇന്ന് 6.30 ന് ഇടപ്പളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും.

എന്‍ഡിഡിബി കാഫ് ലാബോട്ടറി ഉദ്ഘാടനം

കൊച്ചി : (17.01.26) https://societytodaynews.com/  ഇടപ്പള്ളി മില്‍മ – ഇആര്‍സിഎംപിയു ക്യാംമ്പസില്‍ എന്‍ഡിഡിബി കാഫ് ലാബോട്ടറി ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി ചിഞ്ചുറാണി ഇന്ന് 11.30ന്.

അങ്കമാലി

ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ

അങ്കമാലി : (17.01.26) https://societytodaynews.com/  അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ. രാവിലെ 10.30ന്.

പെരുന്നാള്‍

അങ്കമാലി : (17.01.26) https://societytodaynews.com/ എടക്കുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ – രാവിലെ 8 മണി മുതല്‍.

തേവര

ഹാര്‍ട്ടി ഫെസ്റ്റും 

തേവര :(17.01.26) https://societytodaynews.com/ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ലേക്ക് വ്യൂ ഗ്രൗണ്ടില്‍ ഇന്ന് എസ്.എച്ച് കോളേജ് വാര്‍ഷികാഘോഷത്തിന്റ ഭാഗമായി ഹാര്‍ട്ടി ഫെസ്റ്റും ഗുരുശ്രേഷ്ഠ അവാര്‍ഡും വൈകീട്ട് 6 മണിക്ക്.

പറവൂര്‍ 

കെ എം സുധാകരന്‍ അനുസ്മരണം

പറവൂര്‍: (17.01.26) https://societytodaynews.com/  പറവൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ കെ എം സുധാകരന്‍ അനുസ്മരണം – പകല്‍ 11 മണിക്ക്.

പെരുമ്പാവൂര്‍

പൂര്‍വവിദ്യാര്‍ഥി സംഗമം

പെരുമ്പാവൂര്‍ :(17.01.26) https://societytodaynews.com/  വേങ്ങൂര്‍ മാര്‍കൗമ ഹയര്‍സെക്കന്ഡണ്ടറി സ്‌കൂളില്‍ ഇന്ന് 1976 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം  രാവിലെ 9 മണിക്ക്.

കോലഞ്ചേരി

മേഖലാ സമ്മേളനം

കോലഞ്ചേരി : (17.01.26) https://societytodaynews.com/ പെരിങ്ങോള്‍ സെന്റ് മേരീസ് സണ്‍ണ്ടേ സ്‌കൂളില്‍ കോലഞ്ചേരി
മേഖലാ സമ്മേളനം. ഇന്ന് വൈകീട്ട് 6.30ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു