17 FEBRUARY 2026 TUESDAY

കൊച്ചി

അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റ്

കൊച്ചി : (17.02.26) https://societytodaynews.com/ ലെ മെറഡിയന്‍ ഹോട്ടല്‍ : ട്രേഡക്‌സ് കേരള 2026 :  അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റ് – ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് – രാവിലെ 10ന്.

ഏകപാത്രാഭിനയം

കൊച്ചി : (17.02.26) https://societytodaynews.com/  കലൂര്‍ കണ്ണന്‍നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : വനിതാവിഭാഗം കലാപരിപാടികള്‍ – ഏകപാത്രാഭിനയം, കിച്ചണ്‍ ഡാന്‍സ് – വൈകിട്ട് 6ന്.

കലാസന്ധ്യ

കൊച്ചി : (17.02.26) https://societytodaynews.com/  ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഇടപ്പള്ളി സീനിയര്‍ സിറ്റിസണ്‍ ഫോറം വനിതാ അംഗങ്ങളുടെ കലാസന്ധ്യ – വൈകിട്ട് 5.30ന്.

വയലിന്‍ വിസ്മയം

കൊച്ചി : (17.02.26) https://societytodaynews.com/  വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം : ഗംഗാ ശശിധരന്റെ വയലിന്‍ വിസ്മയം ഗംഗാതരംഗം – രാത്രി 8.30ന്.

ലുലു ഫ്‌ളവര്‍ ഫെസ്റ്റ്

കൊച്ചി : (17.02.26) https://societytodaynews.com/  ലുലു മാള്‍ : ലുലു ഫ്‌ളവര്‍ ഫെസ്റ്റ് – രാവിലെ 10ന്.

പറവൂര്‍

വില്ലെജ് ഓഫിസ് ഉദ്ഘാടനം

പറവൂര്‍: (17.02.26) https://societytodaynews.com/ ആലങ്ങാട് വില്ലെജ് ഓഫിസ് :  ആലങ്ങാട് വില്ലേജ് ഓഫീസ് ഉദ്ഘാടനം – ഉദ്ഘാടനം മന്ത്രി കെ രാജന്‍ – രാവിലെ 10ന്.

കോതമംഗലം 

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം

കോതമംഗലം : (17.02.26) https://societytodaynews.com/ കോതമംഗലം കലാ ഓഡിറ്റോറിയം : കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം –  രാവിലെ 10ന്.

സന്ദേശ യാത്ര 

കോതമംഗലം : (17.02.26) https://societytodaynews.com/  യു ഡി എഫ് പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം നടത്തുന്ന സന്ദേശ യാത്രയുടെ മൂന്നാം ദിന ഉദ്ഘാടനം കുത്തുകുഴിയിൽ രാവിലെ 8.30 ന്.

മട്ടാഞ്ചേരി 

ബാങ്കേഴ്‌സ് മീറ്റ്

മട്ടാഞ്ചേരി : (17.02.26) https://societytodaynews.com/ തോപ്പുംപടി മാരിയോണ്‍ റോസ് ഹാള്‍ : കൊച്ചി താലൂക്ക് വ്യവസായ ഓഫീസ് സംരംഭകര്‍ക്കായി – ബാങ്കേഴ്‌സ് മീറ്റ് – രാവിലെ 9.30ന്.

ചലച്ചിത്ര പ്രദര്‍ശനം

മട്ടാഞ്ചേരി : (17.02.26) https://societytodaynews.com/ മട്ടാഞ്ചേരി ഉരു ആര്‍ട്ട് ഹാര്‍ബര്‍ മെഹബൂബ് ജോണ്‍ ടാക്കീസ് : ആഴി ആര്‍ക്കൈവ്‌സ് കേരള ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘സീ എ ബോയ്‌ലിങ് വെസല്‍ ‘ ചാപ്റ്റര്‍ 2 വിന്റെ ഭാഗമായി ചലച്ചിത്ര പ്രദര്‍ശനം – വാസ്തുഹാര – വൈകിട്ട് 6.30ന്.

ചേന്ദമംഗലം 

ആറാട്ട് ഉത്സവം

ചേന്ദമംഗലം  : (17.02.26) https://societytodaynews.com/ ചേന്ദമംഗലം പാലിയം പുതിയ തൃക്കോവ് ക്ഷേത്രം : ആറാട്ട് ഉത്സവം – പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ 111 കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം – രാവിലെ 9ന്.

കളമശ്ശേരി 

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്  

കളമശേരി : (17.02.26) https://societytodaynews.com/  മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്  അലക്‌സാണ്ടര്‍ തോമസ്  രാവിലെ 10  ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ്  ഹൗസില്‍

മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ് നടത്തും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു