കൊച്ചി
ട്രേഡക്സ് കേരള 2026
കൊച്ചി : (18.02.26) https://societytodaynews.com/ ലെ മെറിഡിയന് : ട്രേഡക്സ് കേരള 2026 – രാവിലെ 10ന്.
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ്
കൊച്ചി : (18.02.26) https://societytodaynews.com/ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ : ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് – രാവിലെ 11ന്.
കടവന്ത്ര
മഹോത്സവം
കടവന്ത്ര : (18.02.26) https://societytodaynews.com/ ഗുരുദേവ ക്ഷേത്രം : മട്ടലില്‍ ഭഗവതി മഹോത്സവം – നൃത്തനൃത്യങ്ങള്‍, താലം കാവടിവരവ് – വൈകിട്ട് 6ന്
.
മൂവാറ്റുപുഴ
ഉത്സവം
മൂവാറ്റുപുഴ : (18.02.26) https://societytodaynews.com/ തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രം : ഉത്സവം – നൃത്താര്‍ച്ചന, തിരുവാതിരകളി, കരോക്കെ ഗാനമേള – വൈകിട്ട് 7ന്.
പിറവം
പാന മഹോത്സവം
പിറവം : (18.02.26) https://societytodaynews.com/ കളമ്പൂക്കാവ് : പാന മഹോത്സവം – നൃത്തനൃത്ത്യങ്ങള്‍, ഭരതനാട്യം, കൈകൊട്ടു തിരുവാതിരകളി, തൃശ്ശൂര്‍ സദ്ഗമയുടെ ഹാസ്യനാടകം ‘സൈറണ്‍’ – വൈകിട്ട് 7ന്.
പുത്തന്‍നട ബൈബില്‍ കണ്വന്ഷന്
പിറവം : (18.02.26) https://societytodaynews.com/ പുത്തന്‍നട സീയോന് കണ്വന്ഷന് സെന്റര്‍ – പുത്തന്‍നട ബൈബില്‍ കണ്വന്ഷന് – വൈകിട്ട് 6ന്.
പെരുമ്പാവൂര്‍
നടരാജ ഗുരുജയന്തി ദിനാഘോഷം
പെരുമ്പാവൂര്‍ : (18.02.26) https://societytodaynews.com/ ഇരിങ്ങോള്‍ : എസ് എന്‍ ഡി പി ശാഖ ഹാള്‍ : നടരാജ ഗുരുജയന്തി ദിനാഘോഷം – വൈകിട്ട് 5ന്.

