19 FEBRUARY 2026 THURSDAY

കൊച്ചി

ശിവരാത്രി തിരുവുത്സവം

കൊച്ചി : (19.02.2026) https://societytodaynews.com/ വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം : ശിവരാത്രി തിരുവുത്സവം – പഞ്ചാരിമേളം, പകല്‍ പൂരം, നൃത്തനൃത്യങ്ങള്‍ – രാവിലെ 8 മുതല്‍.

സെമിനാര്‍

കൊച്ചി : (19.02.2026) https://societytodaynews.com/  ബോട്ട്‌ജെട്ടി ടി കെ രാമകൃഷണന്‍ കള്‍ച്ചറല്‍ സെന്റര്‍ : ഇ എം എസ് പഠനഗവേഷണ കേന്ദ്രം നേതൃത്വത്തില്‍ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ – സെമിനാര്‍ – വൈകിട്ട് 5ന്.

ശില്‍പ്പശാല

കൊച്ചി : (19.02.2026) https://societytodaynews.com/  പുല്ലേപ്പടി ഐഇഐ ഭവന്‍ : ഇലക്ട്രിക്കല്‍ ശില്‍പ്പശാല – രാവിലെ 10ന്.

മഹത്‌വ്യക്തികളുമായി അഭിമുഖം

കൊച്ചി : (19.02.2026) https://societytodaynews.com/  എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയം : മഹത്‌വ്യക്തികളുമായി അഭിമുഖം – ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും – പകല്‍ 3ന്.

തിരുവൈരാണിക്കുളം

ഉത്സവം

തിരുവൈരാണിക്കുളം : (19.02.2026) https://societytodaynews.com/   തിരുവൈരാണിക്കുളം ക്ഷേത്രം : ഉത്സവം – കഥകളി, രാത്രി 7ന്.

അങ്കമാലി

പെരുന്നാള്‍

അങ്കമാലി : (19.02.2026) https://societytodaynews.com/   ചാക്കരപ്പറമ്പ് മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ കുരിശുപള്ളി : പെരുന്നാള്‍ – സുവിശേഷപ്രസംഗം – രാത്രി 7.30ന്.

കാലടി

ശ്രീശങ്കര കപ്പ് 2026

കാലടി : (19.02.2026) https://societytodaynews.com/   ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല : ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീശങ്കര കപ്പ് 2026 വോളിബോള്‍ ടൂര്‍ണമെന്റ് – രാവിലെ 9ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു