20 JANUARY 2026 TUESDAY

കൊച്ചി 

പത്രസമ്മേളനം

കൊച്ചി :(20.01.26)  https://societytodaynews.com/ എറണാകുളം പ്രസ് ക്ലബ്ബിൽ ഇന്ന് 11.30ന് സ്റ്റാർ ഇന്ത്യ ഫാഷൻ വിന്നറുടെ പ്രസ് മീറ്റ് നടക്കും.

കൊച്ചി :(20.01.26)  https://societytodaynews.com/ പ്രശസ്ത സിനിമ മേക്ക് അപ് ആർട്ടിസ്റ്റ് പട്ടണം റഷീദ് (പട്ടണം റഷീദ് സംവിധാനം ചെയ്യുന്ന ‘എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം’ എന്ന നാടകം അരങ്ങിലേക്ക്) – 11.45 AM

കൊച്ചി :(20.01.26)  https://societytodaynews.com/ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (KRTA) – 12.00 PM

കൊച്ചി :(20.01.26)  https://societytodaynews.com/ കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ – 12.15 PM

തപാല്‍ സ്റ്റാമ്പ് പ്രദര്‍ശനം

കൊച്ചി :(20.01.26)  https://societytodaynews.com/ എറണാകുളം മുന്‍സിപ്പള്‍ ടൗണ്‍ ഹാളില്‍ സംസ്ഥാന തല  തപാല്‍ സ്റ്റാമ്പ് പ്രദര്‍ശനം- രാവിലെ 10 മുതല്‍.

മകര പൊങ്കാല

കൊച്ചി :(20.01.26)  https://societytodaynews.com/ പച്ചാളം തച്ചപ്പുഴ ദേവി ക്ഷേത്രത്തില്‍ മകര പൊങ്കാല – രാവിലെ 10 മുതല്‍.

കാലടി 

തിരുവുത്സവം

കാലടി : (20.01.26)  https://societytodaynews.comശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവം – രാത്രി 8.30ന്.

മുവാറ്റുപുഴ

പുന പ്രതിഷ്ഠ മഹോത്സവം

മുവാറ്റുപുഴ :(20.01.26)  https://societytodaynews.com ഉമാമഹേശ്വര ക്ഷേത്രത്തില്‍ പുന പ്രതിഷ്ഠ മഹോത്സവം – വൈകീട്ട് 6.30 മുതല്‍.

കളമശേരി 

പൊങ്കാല മഹോത്സവം

കളമശേരി : (20.01.26)  https://societytodaynews.com നോര്‍ത്ത് കളമശേരി കുഴിക്കാട്ടുകടവ് ഭഗവതി ക്ഷേത്രത്തില്‍ മകരചൊവ്വ പൊങ്കാല മഹോത്സവം – വൈകിട്ട് 5ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു