കൊച്ചി
സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പരിശീലനം
കൊച്ചി : (21.02.2026) https://societytodaynews.com/ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് സെമിനാര്‍ ഹാള്‍ : സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പരിശീലനം – രാവിലെ 10ന്.
നികുതി അടയ്ക്കുന്നതിനുള്ള ക്യാമ്പ് ഇന്ന്
കൊച്ചി: (20.02.26) https://societytodaynews.com/ കൊച്ചി കോര്‍പ്പറേഷനിലെ കെട്ടിട , തൊഴില്‍ നികുതികള്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പച്ചാളം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് കര്‍ഷക റോഡ് ബില്‍ഡിംഗിലെ വ്യാപാര ഭവനില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 03.30 വരെ ക്യാമ്പ് നടക്കും.
വോട്ടര്‍ ബോധവത്കരണ പരിപാടി
കൊച്ചി : (21.02.2026) https://societytodaynews.com/ കൊച്ചി ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് : സ്വീപ് പദ്ധതിയുടെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടി – ‘വോട്ട് പാട്ടരങ്ങ്’ – വൈകിട്ട് 6ന്.
നാടകം
കൊച്ചി : (21.02.2026) https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്റര്‍ തിയേറ്റര്‍ ഹാള്‍ : നാടകം – എം.ടി. വാസുദേവന്‍നായരുടെ കഥയെ ആസ്പദമാക്കി ‘ദയ എന്ന പെണ്‍കുട്ടി’ – വൈകിട്ട് 6.30ന്.
കളമശേരി
താലപ്പൊലി ഉത്സവം
കളമശേരി : (21.02.2026) https://societytodaynews.com/തേവയ്ക്കല്‍ ആനക്കുഴിക്കാട് ശ്രീ ഭദ്രകാളിക്ഷേത്രം : താലപ്പൊലി ഉത്സവം – രാവിലെ 6ന്.
കേരള അഗ്രോ ഫുഡ് പ്രോ 2026
കളമശേരി : (21.02.2026) https://societytodaynews.com/ ചാക്കോളാസ് പവലിയന് : കേരള അഗ്രോ ഫുഡ് പ്രോ 2026 – രാവിലെ 10.30.
വടുതല
മഹോത്സവം
വടുതല : (21.02.2026) https://societytodaynews.com/ വടുതല ശ്രീമല്‍ ഗണപതി ദേവസ്ഥാനം : മഹോത്സവം – നൃത്ത നൃത്ത്യങ്ങള്‍, സംഗീതാര്‍ച്ചന – രാത്രി 7 മുതല്‍.
പെരുമ്പാവൂര്‍
തിരുവുത്സവം
പെരുമ്പാവൂര്‍ : (21.02.2026) https://societytodaynews.com/ കിഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം : തിരുവുത്സവം – വയലിന് കച്ചേരി, ചാക്യാര്‍കൂത്ത് – വൈകിട്ട് 6ന്.
കോലഞ്ചേരി
കുംഭഭരണി മഹോത്സവം
കോലഞ്ചേരി : (21.02.2026) https://societytodaynews.com/ പുത്തന്‍കാവ് ഭഗവതി ക്ഷേത്രം : കുംഭഭരണി മഹോത്സവം – നൃത്തസന്ധ്യ – വൈകിട്ട് 6ന്.
കാലടി
മഹോത്സവം
കാലടി : (21.02.2026) https://societytodaynews.com/ ശ്രീമൂലനഗരം എടനാട് അമ്പലക്കുളങ്ങര ക്ഷേത്രം : മഹോത്സവം – തിരുവാതിര, കൈകൊട്ടിക്കളി ,നൃത്തനാടകം – വൈകിട്ട് 6ന്.
തിരുവൈരാണിക്കുളം
തിരുവുത്സവം
തിരുവൈരാണിക്കുളം : (21.02.2026) https://societytodaynews.com/ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം : തിരുവുത്സവം – രാവിലെ 9 മുതല്‍.
ആലുവ
ബൈബില്‍ കണ്വെന്ഷന്
ആലുവ : (21.02.2026) https://societytodaynews.com/ ആലുവ സി എസ്ഐ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി : ബൈബില്‍ കണ്വെന്ഷന് – രാവിലെ 10ന്.
ഏലൂര്‍
പ്രതിഷ്ഠാദിനം
ഏലൂര്‍ : (21.02.2026) https://societytodaynews.com/ ഇലഞ്ഞിക്കല്‍ മഹാദേവക്ഷേത്രം : പ്രതിഷ്ഠാദിനം – തിരുവാതിരകളി – വൈകിട്ട് 6.30ന്.
മൂവാറ്റുപുഴ
ആര്‍എംപിഐ സംസ്ഥാന കണ്വന്ഷന്
മൂവാറ്റുപുഴ : (21.02.2026) https://societytodaynews.com/ വൈംഎംസിഎ ഹാള്‍ : ആര്‍എംപിഐ സംസ്ഥാന കണ്വന്ഷന് – രാവിലെ 11ന്.
കോതമംഗലം
ഉദ്ഘാടനം
കോതമംഗലം : (21.02.2026) https://societytodaynews.com/ നെല്ലിമറ്റം കവളങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയം : കുട്ടമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനം – രാവിലെ 10.30 ന്.
കോതമംഗലം : (21.02.2026) https://societytodaynews.com/ കോതമംഗലം ടൗണില്‍ : പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രക്ക് സ്വീകരണം – വൈകിട്ട് 5 ന്.
ഉത്സവം
കോതമംഗലം : (21.02.2026) https://societytodaynews.com/ നെല്ലിമറ്റം കോട്ടപ്പാടം ഭഗവതി ക്ഷേത്രം : താലപ്പൊലി ഉത്സവം – പുലര്‍ച്ചെ 5 മണിമുതല്‍ .
ഉത്സവം
കോതമംഗലം : (21.02.2026) https://societytodaynews.com/ ആയപ്പാറ വനദുര്‍ഗ ദേവി ക്ഷേത്രം പ്രതിഷ്ഠാ ദിന ഉത്സവം പ്രസാദ ശുദ്ധി – രാത്രി 7 ന് .
കുംഭ ഭരണി ഉത്സവം
കോതമംഗലം : (21.02.2026) https://societytodaynews.com/ പാനിപ്ര കാവ് ഭഗവതി ക്ഷേത്രം : കുംഭ ഭരണി ഉത്സവം – രാവിലെ 6 മണി മുതല്‍ .

