22 FEBRUARY 2026 SUNDAY

കളമശേരി

താലപ്പൊലി ഉത്സവം

കളമശേരി : (22.02.26)  https://societytodaynews.com/  തേവയ്ക്കല്‍ ആനക്കുഴിക്കാട് ശ്രീ ഭദ്രകാളിക്ഷേത്രം : താലപ്പൊലി ഉത്സവം –  രാവിലെ 6ന്.

വടുതല

മഹോത്സവം

വടുതല : (22.02.26)  https://societytodaynews.com/ വടുതല ശ്രീമല്‍ ഗണപതി ദേവസ്ഥാനം : മഹോത്സവം   – രാവിലെ 9 മുതല്‍.

ആലുവ 

സംഘടനായാത്രാ

ആലുവ :(22.02.26) https://societytodaynews.com/ ആലുവ റെയില്‍വേ സ്‌റ്റേഷന്‍  :  ഒബിസി മോര്‍ച്ച സംഘടനായാത്രാ – രാവിലെ 10.30ന്.

പെരുമ്പാവൂര്‍

തിരുവുത്സവം

പെരുമ്പാവൂര്‍ : (22.02.26) https://societytodaynews.com/ കിഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം  : തിരുവുത്സവം-  ഭക്തിഗാനമേള, നൃത്തസന്ധ്യ, ക്ലാസിക്കല്‍ ഫ്യൂഷന്‍, മേജര്‍സെറ്റ് കഥകളി –  വൈകിട്ട് 6ന്.

കോലഞ്ചേരി

കുംഭഭരണി മഹോത്സവം

കോലഞ്ചേരി :(22.02.26) https://societytodaynews.com/ പുത്തന്‍കാവ് ഭഗവതി ക്ഷേത്രം : കുംഭഭരണി മഹോത്സവം  – തിരുവാതിരകളി, കൈകൊട്ടികളി, കോല്‍കളി –  വൈകിട്ട് 6ന്.

കാലടി

മഹോത്സവം

കാലടി : (22.02.26) https://societytodaynews.com/ ശ്രീമൂലനഗരം എടനാട് അമ്പലക്കുളങ്ങര ക്ഷേത്രം : മഹോത്സവം –  വൈകിട്ട് 6ന്.

തിരുവൈരാണിക്കുളം

തിരുവുത്സവം 

തിരുവൈരാണിക്കുളം : (22.02.26) https://societytodaynews.com/ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം : തിരുവുത്സവം  രാവിലെ 9 മുതല്‍.

ആലുവ

ബൈബില്‍ കണ്‍വെന്‍ഷന്‍

ആലുവ : (22.02.26) https://societytodaynews.com/ ആലുവ സി എസ്ഐ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ്  പള്ളി : ബൈബില്‍ കണ്‍വെന്‍ഷന്‍  രാവിലെ 10ന്.

തൃപ്പൂണിത്തുറ 

സമ്മേളനം

തൃപ്പൂണിത്തുറ : (22.02.26)  https://societytodaynews.com/ തൃപ്പൂണിത്തുറ ബേബി മെമ്മോറിയല്‍ ഹാള്‍ : കേരള സംസ്ഥാന സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തക സമ്മേളനം – രാവിലെ 10.30ന്.

കൊച്ചി

തൊഴില്‍ മേള

കൊച്ചി : (22.02.26) https://societytodaynews.com/ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം  : വിജ്ഞാന കേരളം തൊഴില്‍ മേള – രാവിലെ 9.30ന്.

ശില്പശാല

കൊച്ചി : (22.02.26) https://societytodaynews.com/ ഫോര്‍ട്ട്‌കൊച്ചി ഡച്ച് വൈറ്റ് ഹൗസ്  : ഇന്ത്യന്‍ ആംഗ്യഭാഷാ ശില്പശാല – രാവിലെ 11ന്.

ബ്രഹ്മാനന്ദന്‍ പുരസ്‌കാര വിതരണവും സംഗീതനിശയും 

കൊച്ചി :(22.02.26)   https://societytodaynews.com/ പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്റര്‍ – ബ്രഹ്മാനന്ദന്‍ പുരസ്‌കാര വിതരണവും സംഗീതനിശയും – വൈകിട്ട് 5ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു