24 FEBRUARY 2026 TUESDAY

കളമശേരി

പുസ്തക പ്രകാശനം

കളമശേരി :  (24.02.26) https://societytodaynews.com/ ടിഡിഎം ഹാള്‍ : പുസ്തക പ്രകാശനം ‘ വെറുതെ ചിലര്‍’ – വൈകിട്ട് 6ന്.

കൊച്ചി 

 ഇടപ്പള്ളി സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗങ്ങളുടെ പരിപാടികള്‍

കൊച്ചി  : (24.02.26) https://societytodaynews.com/  ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഇടപ്പള്ളി സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗങ്ങളുടെ പരിപാടികള്‍ – വൈകുന്നാരം 5.30ന്.

ശില്‍പ്പശാല

കൊച്ചി  : (24.02.26) https://societytodaynews.com/  എറണാകുളം ടൗണ്‍ ഹാള്‍ : ഇന്റര്‍നാഷണല്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബ് നേതൃത്വം നല്‍കുന്ന ശില്‍പ്പശാല – രാവിലെ 10ന്.

തൃപ്പൂണിത്തുറ

പ്രഭാഷണം

തൃപ്പൂണിത്തുറ : (24.02.26) https://societytodaynews.com/   ഗവ. സംസ്‌കൃത കോളേജ് ഓഡിറ്റോറിയം : പരീക്ഷത്ത്  സ്മാരക പ്രഭാഷണം – രാവിലെ 10ന്.

പെരുമ്പാവൂര്‍

തിരുവുത്സവം

പെരുമ്പാവൂര്‍ : (24.02.26) https://societytodaynews.com/   കിഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം : തിരുവുത്സവം   ഓട്ടന്‍ തുള്ളല്‍, ബാലെ -രാത്രി 7.30ന്.

വടുതല

മഹോത്സവം

വടുതല : (24.02.26) https://societytodaynews.com/   വടുതല ശ്രീമല്‍ ഗണപതി ദേവസ്ഥാനം : മഹോത്സവം രാവിലെ 9 മുതല്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു