28 FEBRUARY 2026 SATURDAY

മുളുന്തുരുത്തി

 

സാഹിത്യപുരസ്‌കാരസമര്‍പ്പണം

 

മുളുന്തുരുത്തി : (28.02.26) https://societytodaynews.com/ മുളുന്തുരുത്തി പഞ്ചായത്ത് പ്രിയദര്‍ശിനി ഹാള്‍ : പരുമല തിരുമേനി സ്മാരക സാഹിത്യപുരസ്‌കാരസമര്‍പ്പണം – വൈകുന്നേരം 3.30ന്.

 

കൊച്ചി

 

 

ദ്വൈ വാര്‍ഷിക സമ്മേളനം

 

കൊച്ചി: (28.02.26) https://societytodaynews.com/ എറണാകുളം ബിടിഎച്ച് : വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വൈ വാര്‍ഷിക സമ്മേളനം – ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ – രാവിലെ 10. 30ന്.

 

ഫണ്‍ റണ്‍

 

കൊച്ചി: (28.02.26) https://societytodaynews.com/ കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രി : ഫണ്‍ റണ്‍ – രാവിലെ 6.30ന്.

 

 

കരിയര്‍ ഗൈഡസ്സ് എക്‌സ്‌പോ

 

കൊച്ചി: (28.02.26) https://societytodaynews.com/ രാമ വര്‍മ്മ ക്ലബ് : കരിയര്‍ ഗൈഡസ്സ് എക്‌സ്‌പോ – രാവിലെ 10.30ന്.

 

കാലടി

 

പുസ്തകോത്സവം

 

 

കാലടി : (28.02.26) https://societytodaynews.com/ കാലടി അനന്തന്‍പിള്ള ഓപ്പണ്‍ എയര്‍ സ്റ്റേഡിയം : പുസ്തകോത്സവം – രാവിലെ 11ന്.

 

ആലുവ

 

കോമിക് കോണ്‍ 2026 

 

ആലുവ: (28.02.26) https://societytodaynews.com/ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ : കൊച്ചി കോമിക് കോണ്‍ 2026 – രാവിലെ 10.30ന്.

 

 

 

കോതമംഗലം

 

 

സുവിശേഷ യോഗം

 

 

കോതമംഗലം : (28.02.26) https://societytodaynews.com/  പിണ്ടിമന സെൻ്റ് തോമസ് സുവിശേഷാലയം ചാപ്പലിൽ സുവിശേഷ യോഗം രാത്രി 7.15 ന് .

 

 

താലപ്പൊലി ഉത്സവം

 

കോതമംഗലം : (28.02.26) https://societytodaynews.com/  കോട്ടപ്പടി വാവേലി കേളംബ്ലായിൽ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം രാവിലെ 6 മുതൽ.

 

 

ടെക്നിക്കൽ ഫെസ്റ്റ്

 

കോതമംഗലം : (28.02.26) https://societytodaynews.com/  നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ ടെക്നിക്കൽ ഫെസ്റ്റ് രാവിലെ 10 ന്

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു