08 FEBRUARY 2026

കൊച്ചി 

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍

കൊച്ചി : (08.02.26) https://societytodaynews.com/ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. പുലര്‍ച്ചെ 4ന് ഫുള്‍ മാരത്തണും, 5 ന് ഹാഫ് മാരത്തണും, 6ന് 10 കിലോമീറ്റര്‍ റണ്ണും, 7ന് 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്ണും ആരംഭിക്കും.

ബിസിനസ്സ് കോണ്‍ക്ലേവ്

കൊച്ചി  :(08.02.26) https://societytodaynews.com/ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹൈയാട്ടില്‍ മീഡിയ വണ്‍  ബിസിനസ്സ് കോണ്‍ക്ലേവ്.

രാവിലെ 9.30ന്

വനിത ഉത്സവ് 2026 

കൊച്ചി : (07.02.26)https://societytodaynews.com/കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വനിത ഉത്സവ് 2026 – രാവിലെ 11 ന്.

എളമക്കര

ഉദ്ഘാടനം

എളമക്കര :(08.02.26) https://societytodaynews.com/  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മ്മിച്ച മൂന്നാമത് വ്യാപാര ഭവന്റെ ഉദ്ഘാടനം ഇന്ന് (08.02.26) രാവിലെ 10.30 ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിര്‍വ്വഹിക്കും.

ചേരാനല്ലൂര്‍

പൊതുയോഗവും കുടുംബ മേളയും

ചേരാനല്ലൂര്‍ :(08.02.26) https://societytodaynews.com/  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനല്ലൂര്‍-ചിറ്റൂര്‍ യൂണിറ്റിന്റെ 36-മത് വാര്‍ഷിക പൊതുയോഗവും കുടുംബ മേളയും ഇന്ന്

ചേരാനല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  നടക്കും.

കോതമംഗലം

പ്രചരണ ജാഥ 

കോതമംഗലം : (08.02.26) https://societytodaynews.com/  എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായുള്ള കോതമംഗലം മണ്ഡലം തല പ്രചരണ ജാഥ  മൂന്നാം ദിന ഉദ്ഘാടനം കോതമംഗലം ചെറിയ പള്ളിത്താഴം  രാവിലെ 9 മണിക്ക്.

30-ാം വാര്‍ഷികം

കോതമംഗലം : (08.02.26) https://societytodaynews.com/  കോതമംഗലത്തെ കലാ സാംസ്‌കാരിക സംഘടനയായ സുവര്‍ണ രേഖയുടെ 30-ാം വാര്‍ഷികം മെന്റര്‍ അക്കാദമി ഹാളില്‍ രാവിലെ 10 മുതല്‍ .

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കോതമംഗലം : (08.02.26) https://societytodaynews.com/  കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് രാവിലെ 8 മുതല്‍ .

അങ്കമാലി

ശിലാസ്ഥാപന പെരുന്നാള്‍

അങ്കമാലി :  (08.02.26) https://societytodaynews.com/  അങ്കമാലി സെന്റ്  മേരീസ് യാക്കോബായ സുനോറൊ കത്തീഡ്രലിന് കീഴിലുള്ള വേങ്ങൂര്‍ സെന്റ് ജോര്‍ജ് കുരിശിന്‍തൊട്ടിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ നടക്കും. ഞായറാഴ്ച പള്ളിയില്‍ രാവിലെ ഏഴിനും 8.30-നും വിശുദ്ധ കുര്‍ബാന.

ടെക്നോ-കള്‍ച്ചറല്‍ ഫെസ്റ്റ്

അങ്കമാലി :(08.02.26) https://societytodaynews.com/  കപ്രശ്ശേരി മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍  സംസ്ഥാന തല ടെക്നോ-കള്‍ച്ചറല്‍ ഫെസ്റ്റ് തരംഗ് 2026  രാവിലെ 10 ന്.

പെരുമ്പാവൂര്‍ 

ഓര്‍മ്മ പെരുന്നാള്‍

പെരുമ്പാവൂര്‍:  (08.02.26) https://societytodaynews.com പെരുമ്പാവൂര്‍ ബഥേല്‍സൂലോക്കോ ഓര്‍ത്തഡോക്സ്സുറിയാനിപള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍ – രാവിലെ 8ന്.

കൈക്കൊട്ടിക്കളി മത്സരം 

പെരുമ്പാവൂര്‍:  (08.02.26) https://societytodaynews.com ഐമുറി സെന്റ് ആന്‍സ് പബ്ലിക് സ്‌കൂളില്‍ അഖില കേരള കൈക്കൊട്ടിക്കളി മത്സരം – വൈകിട്ട് 4ന്.

തൃപ്പൂണിത്തുറ

സുവര്‍ണ ജൂബിലി ആഘോഷം

തൃപ്പൂണിത്തുറ :  (08.02.26) https://societytodaynews.com  ശ്രീ വെങ്കടേശ്വര ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം – വൈകിട്ട് 3ന് എംഎല്‍എ കെ. ബാബു ഉദ്ഘാടനം ചെയ്യും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു