30 JANUARY 2026 FRIDAY

കൊച്ചി  

മെല്‍തോ 2026 

കൊച്ചി : (30.01.26) https://societytodaynews.com/ എറണാകുളം ഓര്‍ത്തഡോക്സ് ഗോസ്പെല്‍ കണ്‍വെന്‍ഷന്‍ മെല്‍തോ 2026 എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടക്കും. ഉദ്ഘാടനം വൈകിട്ട് 6.40ന്.

തിരുവുത്സവം

കൊച്ചി : (30.01.26) https://societytodaynews.com/  എറണാകുളം ശിവക്ഷേത്രത്തില്‍  തിരുവുത്സവത്തിന്റെ ഭാഗമായി ഇന്ന്  ആറാട്ട് – സംഗീത കച്ചേരി, മസാല കോഫി ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടി തുടങ്ങിയവ നടക്കും. വൈകിട്ട് 6 മുതല്‍.

അന്താരാഷ്ട്ര സിമ്പോസിയം

കൊച്ചി : (30.01.26) https://societytodaynews.com/ അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസില്‍ ഇന്ത്യന്‍ നോളജ് സിസ്റ്റംസ് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാധവ ടു മോഡേര്‍നിറ്റി അന്താരാഷ്ട്ര സിമ്പോസിയം. രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ.

അന്താരാഷ്ട്ര മാരിടൈം സെമിനാര്‍

കൊച്ചി : (30.01.26) https://societytodaynews.com/ എറണാകുളം മറൈന്‍ഡ്രൈവ് വിവാന്ത ഹോട്ടലില്‍ അന്താരാഷ്ട്ര മാരിടൈം സെമിനാര്‍ – രാവിലെ 10ന്.

തൃപ്പൂണിത്തുറ

പരമ്പരിക് സില്‍ക്ക് ആന്‍ഡ് കോട്ടണ്‍ എക്സ്പോ 

തൃപ്പൂണിത്തുറ : (30.01.26) https://societytodaynews.com/ പരമ്പരിക് സില്‍ക്ക് ആന്‍ഡ് കോട്ടണ്‍ എക്സ്പോ ഇന്ന്  രാവിലെ 10 മുതല്‍ തൃപ്പൂണിത്തുറ സീതാറാം കലാമന്ദിര്‍ വച്ച് നടക്കും.

ആലുവ

സംസ്ഥാന സമ്മേളനം

ആലുവ : (30.01.26) https://societytodaynews.com/ ആലുവ വൈഎംസിഎ ഹാളില്‍ അറബിക് മുന്‍ഷീസ് അസോ. സംസ്ഥാന സമ്മേളനം – രാവിലെ 10.30ന്.

കോലഞ്ചേരി

പെരുന്നാള്‍

കോലഞ്ചേരി : (30.01.26) https://societytodaynews.com/ നീറംമുകള്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രല്‍ :  പെരുന്നാള്‍ – രാത്രി 7ന്.

അങ്കമാലി 

പെരുന്നാള്‍

അങ്കമാലി : (30.01.26) https://societytodaynews.com/ കരയാംപറമ്പ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രതിഷ്ഠാ പെരുന്നാളും മഞ്ഞനിക്കര ബാവായുടെ ശ്രാദ്ധപെരുന്നാളും. രാവിലെ 7.30 മുതല്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു