കൊച്ചി
ചലച്ചിത്ര പ്രദര്‍ശനവും പ്രഭാഷണവും
കൊച്ചി : ( 03.02.26) https://societytodaynews.com/ എറാണാകുളം ചാവറ ലൈബ്രറി ഹാളില്‍ ചലച്ചിത്ര പ്രദര്‍ശനവും പ്രഭാഷണവും – വൈകിട്ട് 5.45ന്.
രാഷ്ട്രീയ വിശദീകരണ യോഗം
കൊച്ചി: ( 03.02.26) https://societytodaynews.com/ ട്വന്റി 20 പാര്‍ട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് 4 ന് സൗത്ത് പനമ്പിള്ളി നഗറിലെ വെസ്റ്റന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്മാന് വി. ഗോപകുമാര്‍ യോഗം ഉദ്ഘാടനം ചെയ്യും.
വനിത ഉത്സവ് 2026
കൊച്ചി : ( 03.02.26) https://societytodaynews.com/ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വനിത ഉത്സവ് 2026 – ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 9 മണി വരെ.
സിഎംഎഫ്ആര്ഐ് പ്രദര്‍ശനം
കൊച്ചി : ( 03.02.26) https://societytodaynews.com/ എറണാകുളം സി എം എഫ് ആര് ഐ ഹാളില്‍ ആഴക്കടല്‍ കാഴ്ചകളും കടലറിവുകളുമായി സിഎംഎഫ്ആര്ഐ് പ്രദര്‍ശനം – രാവിലെ 9 മുതല്‍.
ക്ലാസ്സിക്കല്‍ മ്യൂസിക് ഷോ
കൊച്ചി : ( 03.02.26) https://societytodaynews.com/ കേരള കഥകളി സെന്ററില്‍ ക്ലാസ്സിക്കല്‍ മ്യൂസിക് ഷോ – ഇന്ന് രാത്രി 8ന്.
എജ്യുക്കേഷന്‍ ഫെയറും, ലോണ്‍ മേളയും
കൊച്ചി : ( 03.02.26) https://societytodaynews.com/ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ വിദേശ വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനമായ സാല്‍വേ മരിയയുടെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയന്‍ എജ്യുക്കേഷന്‍ ഫെയറും, ലോണ്‍ മേളയും – ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 7.30 വരെ.
കോതമംഗലം
ബോധവത്ക്കരണ സംഗമം
കോതമംഗലം : ( 03.02.26) https://societytodaynews.com/ ലഹരി വില്പനയ്ക്കെതിരെ എക്സൈസ് ഓഫീസിന് മുന്നില്‍ പാട്ടകൊട്ടി ബോധവത്ക്കരണ സംഗമം രാവിലെ 10 മണിക്ക്.
മൂവാറ്റുപുഴ
ബോധവല്‍ക്കരണ ശില്പശാല
മൂവാറ്റുപുഴ : ( 03.02.26) https://societytodaynews.com/ വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം 4.0 പദ്ധതിയുടെ ഭാഗമായി പൊതു ബോധവല്‍ക്കരണ ശില്പശാല രാവിലെ 10.30ന് മാറാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ വച്ച് നടക്കും.
കടമക്കുടി
തിരുന്നാള്‍
കടമക്കുടി : ( 03.02.26) https://societytodaynews.com/ കടമക്കുടി സെന്റ് അഗസ്റ്റിന് ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ – വൈകിട്ട് 6.30ന്.
ഫുഡ് ഫെസ്റ്റിവല്‍
കടമക്കുടി : ( 03.02.26) https://societytodaynews.com/ നിഹാര റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ കടമക്കുടി ഫുഡ് ഫെസ്റ്റിവല്‍ – വൈകിട്ട് 6.30ന്.
തൃപ്പുണിത്തുറ
തിരുനാള്‍
തൃപ്പുണിത്തുറ : ( 03.02.26) https://societytodaynews.com/ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ശൂദ്ധീകരണ ദര്‍ശന തിരുനാള്‍ – രാവിലെ 6ന്.

