10 JANUARY 2026 FRIDAY

 

ആലുവ

സനദ് ദാന സമ്മേളനം 

ആലുവ : (10.01.26)https://societytodaynews.com/ആലുവ ടൗണ്‍ ഹാളില്‍  ചാലക്കല്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥികളുടെ സനദ് ദാന സമ്മേളനം ഇന്ന് രാവിലെ 10 മണി. ഉദ്ഘാടനം അഡ്വ. ഹാരിസ്ബീരാന്‍ എം പി നിര്‍വഹിക്കും.

തിരുന്നാള്‍

ആലുവ : (10.01.26)https://societytodaynews.com/ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാള്‍ ഇന്ന് വൈകീട്ട് 5.30ന്.

പെരുമ്പാവൂര്‍ 

കോല്‍കളി അരങ്ങേറ്റം

പെരുമ്പാവൂര്‍ : (10.01.26)https://societytodaynews.com/കിഴക്കേ കുമ്മനോട് തൈക്കാവിന് സമീപത്ത് കുമ്മനോട് സല്‍സബീല്‍ കലാസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 6.30 മുതല്‍ കോല്‍കളിയും അരങ്ങേറ്റവും നടക്കും. കൂടാതെ വിവിധ മേഖലകളില്‍ കഴിവുതെളിച്ചവരെ ആദരിക്കുന്ന ചടങ്ങും നടക്കും.

അനുമോദന സമ്മേളനം

പെരുമ്പാവൂര്‍ : (10.01.26)https://societytodaynews.com/ഫാസ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ചവരുടെ അനുമോദന സമ്മേളനം ഇന്ന്  വൈകീട്ട് 6.30ന്.

കൊച്ചി 

 

ദീപികയുടെ 139-ാം വാര്‍ഷികാഘോഷം

കൊച്ചി : (10.01.26)https://societytodaynews.com/ഐഎംഎ ഹൗസില്‍ ദീപിക 139-ാം വാര്‍ഷികാഘോഷവും ഐക്കണ്‍സ് ഓഫ് ദ ഇയര്‍ പുരസ്‌കാര സമര്‍പ്പണവും നടക്കും. ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി. വി, ആനന്ദബോസ് നിര്‍വഹിക്കും.

ധരണി കലോത്സവം

കൊച്ചി : (10.01.26)https://societytodaynews.com/ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ധരണി കലോത്സവം. ഫാദര്‍ സാജു ജോര്‍ജ് എസ്.ജെ ആന്‍ഡ് ട്രൂപ്പിന്റെ  ഭാരതനാട്യം ഇന്ന് വൈകീട്ട് 6.30ന്.

മെഗാ പൂര്‍വവിദ്യാര്‍ഥിസംഗമം

കൊച്ചി : (10.01.26)https://societytodaynews.com/രസതന്ത്രവിഭാഗം ‘ റീബോണ്ട ് 2026’ പേരില്‍ മെഗാ പൂര്‍വവിദ്യാര്‍ഥിസംഗമം ഇന്ന് രാവിലെ 10 മണിക്ക്. മഹാരാജാസ് കോളേജ് കെമിസ്ട്രീ ഗാലറിയില്‍ വച്ച് നടക്കും.

അങ്കമാലി 

കെപിജി ദിനാചരണം 

അങ്കമാലി : (10.01.26)https://societytodaynews.com/കറുകുറ്റി പങ്ങയ്ക്കല്‍ കെപിജി സ്മാരക വായനശാലയില്‍ കെപിജി ദിനാചരണം 2026 ഇന്ന് വൈകീട്ട് 6ന്.

പറവൂര്‍ 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം

പറവൂര്‍: (10.01.26)https://societytodaynews.com/ പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം. കൂടിയാട്ട കലാകാരന്‍ മാര്‍ഗി മധു് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍.

തൃപ്പൂണിത്തുറ

ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 

തൃപ്പൂണിത്തുറ:  (10.01.26)https://societytodaynews.com/തൃപ്പൂണിത്തുറ പാലസ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെ 11 മുതല്‍ ഹൈക്കോടതി ജഡിജിമാരുടെ ഫ്രറ്റേണിറ്റി കപ്പ്ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കും.

പെന്‍ഷണേഴ്‌സ് സംഘ് ജില്ലാ സമ്മേളനം

തൃപ്പൂണിത്തുറ: (10.01.26)https://societytodaynews.com/എസ്.എന്‍ ജംഗ്ഷന്‍ അഭയം ഹാളില്‍ പെന്‍ഷണേഴ്‌സ് സംഘ് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു