11 JANUARY 2026 SUNDAY

കൊച്ചി

ധരണി കലോത്സവം

കൊച്ചി:(11.01.26)https://societytodaynews.com/ ധരണി കലോത്സവത്തിന്റെ ഭാഗമായി അഞ്ജന ആനന്ദ് അവതരിപ്പിക്കുന്ന വല്ലാറ്റോള്‍സ് മഗ്ദലന മരിയം ഇന്ന് വൈകീട്ട് 6.30ന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടക്കുന്നു.

 

തിരുവൈരാണിക്കുളം

നടതുറപ്പ് മഹോത്സവം

തിരുവൈരാണിക്കുളം : (11.01.26) https://societytodaynews.com/ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4 മണി മുതല്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു