കൊച്ചി
ധരണി കലോത്സവം
കൊച്ചി:(12.01.26)https://societytodaynews.com/ ധരണി കലോത്സവത്തിന്റെ ഭാഗമായി ഷഫീക്കുദ്ദീനും ഷബാനയും അവതരിപ്പിക്കുന്ന നൃത്തം ഇന്ന് വൈകീട്ട് 6.30ന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടക്കുന്നു.
കളമശേരി
അപ്രന്റിഷിപ് മേള
കളമശേരി:(12.01.26)https://societytodaynews.com/ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ ദേശീയ അപ്രന്റിഷിപ് മേള ജനുവരി 12 ന് രാവിലെ 9 മുതല്‍ ആര്‍ഐ സെന്ററില്‍ വച്ച് നടക്കും.
തിരുവൈരാണിക്കുളം
നടതുറപ്പ് മഹോത്സവം
തിരുവൈരാണിക്കുളം : (12.01.26) https://societytodaynews.com/ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4 മണി മുതല്‍.

