കാമ്പ, ജിയോസ്റ്റാറുമായി സഹകരിച്ച് ടിവിയിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒരു കോപവേര്‍ഡ് സ്‌പോണ്‍സറാകും.
കൊച്ചി / ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ (ആര്‍സിപിഎല്‍) കാമ്പ, ജിയോസ്റ്റാറുമായി സഹകരിച്ച് ടിവിയിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒരു കോപവേര്‍ഡ് സ്‌പോണ്‍സറാകും.ടാറ്റാ ഐപിഎല്ലിനായുള്ള ജിയോസ്റ്റാറുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ക്രിക്കറ്റിനോടുള്ള ഞങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയുടെ സ്വാഭാവിക വിപുലീകരണമാണെന്ന് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ സിഒഒ കേതന്‍ മോഡി അഭിപ്രായപ്പെട്ടു.ടിവിയിലും ഡിജിറ്റലിലുമായി എക്‌സ്‌ക്ലൂസീവ് കോപവേര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് നേടിയതിലൂടെ, ഇന്ത്യയിലെ ഏറ്റവും വലിയ വേദിയില്‍ ഞങ്ങള്‍ ഞങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണെന്നും കേതന്‍ മോഡി അഭിപ്രായപ്പെട്ടു