മള്‍ട്ടിടാസ്‌കിംഗ് യുവ പ്രൊഫഷണലുകളെയും ആദ്യകാല ജോലിക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് ഐക്യുഒ നിയോ 10 ലൈറ്റ്.
കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു 2025 ജൂണ്‍ 18 ന് പ്ലസ് ഐക്യു ഇസഡ് 10 ലൈറ്റ് 5ജി ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നു. മള്‍ട്ടിടാസ്‌കിംഗ് യുവ പ്രൊഫഷണലുകളെയും ആദ്യകാല ജോലിക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് ഐക്യുഒ നിയോ 10 ലൈറ്റ്, 6000 എംഎച്ച് ബാറ്റെറിയും, 50എംപി സോണി എഐ പ്രധാന ക്യാമറയും ഡെപ്ത് ബേസ്ഡ് ഇഫക്റ്റുകള്‍ക്കായി 2 എംപി സെക്കന്ററി ലെന്‍സും ഉണ്ട്, മീഡിയടെക് ഡൈമെന്‍സിറ്റി 6300 5ജി പ്രോസസ്സര്‍ ഫ്‌ളാഗ്ഷിപ്പ്‌ഗ്രേഡ് വേഗതയും കാര്യക്ഷമതയും നല്‍കുന്നു.ഐപി 64 റേറ്റിംഗ് ആയതിനാല്‍ ഐക്യു ഇസഡ് 10 ലൈറ്റ് 5ജി ദൈനം ദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചതാണ്. ടൈറ്റാനിയും ബ്ലു, സൈബര്‍ ഗ്രീന്‍ എന്നീ രണ്ടു നിറങ്ങളില്‍ ഇത് പുറത്തിറങ്ങും