വേഗതയേറിയതും മള്‍ട്ടിടാസ്കിംഗ് ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഐക്യുഒ ഇസഡ് 10ആര് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: ഐക്യുഒഒ ജൂലൈ 24 ന് ഐക്യു ഇസഡ് 10ആര് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ക്കും വളര്‍ന്നുവരുന്ന കണ്ടന്റ് സ്രഷ്ടാക്കള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ക്രിയേറ്റര്‍-റെഡി 4കെ ഫ്രണ്ട് ആന്റ് റിയര്‍ ക്യാമറ, അള്‍ട്രാ-സ്ലിം ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേ, സെഗ്മെന്റ്-ലീഡിംഗ് മീഡിയടെക് ഡൈമെന്‍സിറ്റി 7400 പ്രോസസര്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. വേഗതയേറിയതും മള്‍ട്ടിടാസ്കിംഗ് ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഐക്യുഒ ഇസഡ് 10ആര് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

