കണ്‍സ്യൂമര്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ദേശീയ പ്രസിഡന്റ് നവീന്‍ പി ശര്‍മയാണ് നിയമന പ്രഖ്യാപനം നടത്തിയത്
കൊച്ചി: കണ്‍സ്യൂമര്‍ റൈറ്റ്സ് ഓര്ഗനൈസേഷന് (സിആര്‍ഒ) ഇന്ത്യ ദേശീയ സെക്രട്ടറിയായി ജെസ്ലക് പീറ്ററിനെ നിയമിച്ചു. കണ്‍സ്യൂമര്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ദേശീയ പ്രസിഡന്റ് നവീന്‍ പി ശര്‍മയാണ് നിയമന പ്രഖ്യാപനം നടത്തിയത്. ഉപഭോക്തൃ ഹിതസംരക്ഷണ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് നിയമനം.

