ജെ.എസ്. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊച്ചി: ജെ.എസ്. എസ് എറണാകുളം ജില്ലാ പ്രസിഡന്റായി മധു അയ്യമ്പിള്ളിയെയും ജനറല്‍ സെക്രട്ടറിയായി വി.കെ സുനില്‍കുമാറിനെയും തിരഞ്ഞെടുത്തു. ജെ.എസ്.എസ് എറണാകുളം ജില്ലാ സമ്മേളനത്തിലായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൈലാസ് റാവു (വര്‍ക്കിംഗ് പ്രസിഡന്റ്), അഡ്വ. ശ്രീകാന്ത് (വൈസ് പ്രസിഡന്റ്), അഡ്വ. കെ വി.ഭാസി, അഡ്വ.സുനിത കെ വിനോദ്, എം.ജി.ചന്ദ്രബോസ്, ടി.എം വിനോദ്കുമാര്‍, എം.കെ ബാഹുലേയന്‍, രജീഷ്‌കുമാര്‍, ഗോപാലകൃഷ്ണന്‍, ഇ.എം മുരുകന്‍, ടി.ഡി അശോക് കുമാര്‍, എന്‍.എസ് രാജു, റഷീദ് മുണ്ടക്കല്‍, കെ. എം മനു , ആന്റണി, ബിജു, അയ്യപ്പന്‍കുട്ടി, അജ്മല്‍, ഗിരിജ രാമകൃഷ്ണന്‍, പ്രേംരാജ്, രാജേഷ്, ആഷിക്, ജോയി സിറംല, ഷാജിത അനീസ്യ രാജേഷ്, സിസിലി (കമ്മിറ്റി അംഗങ്ങള്‍) എന്നിവാരണ് 30 അംഗ കമ്മിറ്റിയിലെ മറ്റ് ഭാരവാഹികള്‍. ജെ.എസ്. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.

