കൊച്ചി: കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്്‌സ് ആന്‍ഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി) അസോസിയേഷന്റെ 2026 വര്‍ഷത്തെ പ്രസിഡന്റ(ഇലക്ട്) ആയി ഡോ. ഫെസി ലൂയിസ്‌നേയും വൈസ് പ്രസിഡന്റ്(ഇലക്ട്) ആയി ഡോക്ടര്‍ ബിജു പിള്ളയെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായി ഡോ. സുഭാഷ് മല്യ തുടരും.
47ാമത് ഓള്‍ കേരള ഒബ്സ്റ്റട്രിക്്‌സ് ആന്‍ഡ് ഗൈനക്കോളജി അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയസിലെ അമൃത ഫെര്‍ട്ടിലിറ്റി സെന്ററിലെ പ്രൊഫസറും എച്ച്ഒഡിയുമാണ് ഡോ. ഫെസി ലൂയിസ്.