കെ.എം.എം കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍  

യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളായി ജൂലൈ എട്ടിന് രാവിലെ ഒമ്പതിന് കോളജില്‍ ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400939888, 04842577567 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
കൊച്ചി:  തൃക്കാക്കര കെ.എം.എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ എം.ബി.എ, എം.സി.എ, ബി.ബി.എ, ബി.സി.എ, ബി കോം (ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ / ലോജിസ്റ്റിക്‌സ്, കോര്‍പ്പറേഷന്‍ ) ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ സൈബര്‍ ഫോറന്‍സിക്/ സൈക്കോളജി), ഇന്റഗ്രേറ്റഡ്  എം.സി.എ , ബി.എസ്.ഡബ്ല്യു, ഫാഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റകളിലേക്ക് ജൂലൈ എട്ടിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളായി രാവിലെ ഒമ്പതിന് കോളജില്‍ ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400939888, 04842577567 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു