ടി. നസറുദ്ദീന്‍ അനുസ്മരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ടി. നസറുദ്ദീന്‍  അനുസ്മരണ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ്,  വൈസ് പ്രസിഡന്റ് പി. വി മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി എം. മനോജ് കുമാര്‍  , ട്രഷറര്‍ പി. എ സഫറുളള തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു.
എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ടി. നസറുദ്ദീന്‍ അനുസ്മരണം നടത്തി.


കൊച്ചി:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ടി. നസറുദ്ദീന്‍ അനുസ്മരണം നടത്തി.  പൊറ്റക്കുഴി വ്യാപാര ഭവനില്‍ നടന്ന  അനുസ്മരണ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് , ജനറല്‍ സെക്രട്ടറി എം. മനോജ് കുമാര്‍, ട്രഷറര്‍ പി.എ സഫറുളള, വൈസ് പ്രസിഡന്റ് പി.വി മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു