കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് : പ്രദീപ് ജോസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, കെ.സി മുരളീധരന്‍ സംസ്ഥാന സെക്രട്ടറി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസ്,  സംസ്ഥാന സെക്രട്ടറി കെ.സി മുരളീധരന്‍
യൂത്ത് വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്
കൊച്ചി:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായി യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസിനെ തിരഞ്ഞെടുത്തു. യൂത്ത് വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന സെക്രട്ടറിയായി കെ.സി മുരളീധരന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായി ശ്രീനാഥ് മംഗലത്ത്, വിനോദ് ബേബി, ജംഷീര്‍ വാഴയില്‍ എന്നിവരെയും തിരഞ്ഞെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു