മാംഗോ മാനിയ സ്‌റ്റോര്‍ അവതരിപ്പിച്ച് ആമസോണ്‍

260+ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന 10 അധികം ഇനം മാമ്പഴങ്ങള്‍ സുരക്ഷിതമായി പഴുപ്പിച്ചതും, കാര്‍ബൈഡ് രഹിതവുമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊച്ചി :ആമസോണ്‍ ഇന്ത്യ വേനല്‍കാലത്തിനു വേണ്ടി ആമസോണ്‍ ഫ്രഷിന്റെ പ്രത്യേകം ഒരുക്കിയ മാംഗോ മാനിയ സ്‌റ്റോര്‍ അവതരിപ്പിച്ചു.വിശ്വസ്തരായ 260+ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന 10 അധികം ഇനം മാമ്പഴങ്ങള്‍ സുരക്ഷിതമായി പഴുപ്പിച്ചതും, കാര്‍ബൈഡ് രഹിതവുമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.ക്വാളിറ്റി വാള്‍സ്, നെസ്‌കഫെ, റിയല്‍, കൊക്കകോള, മില്‍ക്കി മിസ്റ്റ്, പ്ലക്ക്, ലെയ്‌സ് തുടങ്ങിയ ടോപ്പ് ബ്രാന്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് സമ്മര്‍ എസെന്‍ഷ്യല്‍സിന്റെ വിശാലമായ ശ്രേണിയില്‍ 40% വരെ കിഴിവ് ലഭ്യമാകുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു