മെന്‍ ഓഫ് പ്ലാറ്റിനം എക്‌സ് എംഎസ് ധോണി സിഗ്‌നേച്ചര്‍ പതിപ്പ് രാജ്യത്തുടനീളമുള്ള പ്രധാന ജ്വല്ലറി സ്‌റ്റോറുകളില്‍ ലഭ്യമാണ്
കൊച്ചി : വൈവിധ്യമാര്‍ന്നതും സ്‌റ്റൈലിഷുമായ പുതിയ എം എസ് ധോണി ശേഖരവുമായി മെന്‍ ഓഫ് പ്ലാറ്റിനം കളക്ഷന്‍.പ്ലാറ്റിനം ചെയിനുകള്‍,കൈത്തണ്ടയില്‍ അണിയുന്നവ, കഴുത്തില്‍ അണിയുന്നവ, മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ ഡിസൈനുകള്‍ വാഗ്ദാനം ചെയുന്നു. മെന്‍ ഓഫ് പ്ലാറ്റിനം എക്‌സ് എംഎസ് ധോണി സിഗ്‌നേച്ചര്‍ പതിപ്പ് രാജ്യത്തുടനീളമുള്ള പ്രധാന ജ്വല്ലറി സ്‌റ്റോറുകളില്‍ ലഭ്യമാണ്