എംജി ഹെക്ടര്‍ വാങ്ങുന്ന 20 ഭാഗ്യശാലികള്‍ക്ക് ലണ്ടനിലേക്ക് ഒരു ഡ്രീം ട്രിപ്പ് നേടാം, അതോടൊപ്പം 4 ലക്ഷം രൂപ വരെ മൂല്യം വരുന്ന പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും
കൊച്ചി: ജെഎസ്ഡ്യു എംജി മോട്ടോര്‍ ഇന്ത്യ ഫ് ളാഗ്ഷിപ്പ് എസ് യു വി ആയ എംജി ഹെക്ടറിന് ‘മിഡ്നൈറ്റ് കാര്‍ണിവല്‍’ എന്ന പുതിയ കാംപെയിന് അനാവരണം ചെയ്തു. ഈ പ്രത്യേക കാംപെയിന് പരിമിത കാലത്തേക്ക് എല്ലാ വാരാന്ത്യത്തിലും അര്‍ധരാത്രി വരെ തുറന്നു പ്രവര്‍ത്തിക്കുന്ന ഷോറൂമുകള്‍ സന്ദര്‍ശിക്കാന്‍ കസ്റ്റമര്‍മാരെ ക്ഷണിക്കുന്നു. ഈ ഓഫര്‍ കാലയളവില്‍ എംജി ഹെക്ടര്‍ വാങ്ങുന്ന 20 ഭാഗ്യശാലികള്‍ക്ക് ലണ്ടനിലേക്ക് ഒരു ഡ്രീം ട്രിപ്പ് നേടാം, അതോടൊപ്പം 4 ലക്ഷം രൂപ വരെ മൂല്യം വരുന്ന പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും