ആകാശവാണിയുടെ സാംസ്കാരിക ഐക്യം: 2025 ഫെബ്രുവരി 16 വരെ എല്ലാ ദിവസവും രാവിലെ 9:30-ന് 21 സ്റ്റേഷനുകൾ ഈ പ്രത്യേക സംഗീതപരമ്പര പ്രക്ഷേപണം ചെയ്യും ഡൽഹി : ആകാശവാണി ബ്രോഡ്കാസ്റ്റിംഗ് ഹൗസിലെ പണ്ഡിറ്റ് രവിശങ്കർ മ്യൂസിക് സ്റ്റുഡിയോയിൽ ഒരുക്കിയ ചടങ്ങിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ നിരവധിയായ ഭാവങ്ങൾ ശബ്ദവീചികളിലൂടെ ശ്രോതാക്കളിൽ എത്തിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ‘ഹർ കണ്ഠ് മേ ഭാരത്’ എന്ന പുതിയ റേഡിയോ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്കാരിക മന്ത്രാലയവും പൊതുജനപ്രക്ഷേപകരായ ആകാശവാണിയും […]
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. വായ കൊണ്ട് ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പാണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിന്‍ എന്നിവര്‍ എബിലിറ്റീസ് ഇന്ത്യ എക്‌സ്‌പോ എന്നെഴുതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഡോ. പി. ടി. ബാബുരാജന്‍, കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്ര […]
കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവിച്ചത്. ജയചന്ദ്രന്റെ സംസ്‌ക്കാരം നാളെ നടക്കും. തൃശൂര്‍: മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ ഭാവഗായഗന്‍ പി. ജയചന്ദ്രന്‍ വിടവാങ്ങി. 80 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവിച്ചത്. ജയചന്ദ്രന്റെ സംസ്‌ക്കാരം നാളെ നടക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ഏകദേശം 16,000 ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1944 മാര്‍ച്ച് മൂന്നിന് […]
ഇഞ്ചോടിഞ്ഞു പോരാട്ടത്തിനൊടുവിലാണ് 1008 പോയിന്റുമായി ചാംപ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണ കപ്പ് തൃശൂര്‍ സ്വന്തമാക്കിയത്. 25 വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ വീണ്ടും ചാംപ്യന്മാരാകുന്നത്. 1007 പോയിന്റു നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാമതായി. തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ കിരീടം തൃശൂര്‍ സ്വന്തമാക്കി. പാലക്കാടും കണ്ണൂരുമായി നടന്ന ഇഞ്ചോടിഞ്ഞു പോരാട്ടത്തിനൊടുവിലാണ് 1008 പോയിന്റുമായി ചാംപ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണ കപ്പ് തൃശൂര്‍ സ്വന്തമാക്കിയത്. 25 വര്‍ഷത്തിനു ശേഷമാണ് […]
708 പോയിന്റുമായി തൃശൂരും, കോഴിക്കാടും രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. 681 പോയിന്റുള്ള മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത് തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശീല വീഴാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കേ സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും പാലക്കാടും തമ്മില്‍ കടുത്ത പോരാട്ടം. 249 ഇനങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായപ്പോള്‍ 713 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. 708 പോയിന്റുമായി […]
582 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 579 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂരും 571 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ചാംപ്യന്‍ പട്ടത്തിനായി കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 582 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 579 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂരും 571 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. 569 പോയിന്റുമായി പാലക്കാട് അഞ്ചാം സ്ഥാനത്തും 550 പോയിന്റുമായി മലപ്പുറം […]
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവല്‍ ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി. എറണാകുളം ഗ്രാന്റ് ഹോട്ടലില്‍ നടന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശാണ് ജോണ്‍ സാമുവലിന് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. യാത്രകള്‍ പ്രത്യേകിച്ച് വിദേശ യാത്രകള്‍ മനുഷ്യനെ മറ്റൊരു മനുഷ്യനാക്കിമാറ്റുമെന്ന് ജോണ്‍ സാമുവല്‍ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന ലോക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്കാണ് ‘ക്രൂസ് കോമ്രേഡ് സാഹിത്യ […]
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് അനന്തപുരിയിലെ മണ്ണില്‍ തിരിതെളിഞ്ഞു.തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു.കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടക്കൈചൂരല്‍മല ദുരന്തം അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന […]
ഓരോ തവണയും ഓരോ സ്‌പെഷ്യലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയില്‍ ഭക്ഷണ രുചികള്‍ ഒരുക്കും, എന്നാല്‍ സ്‌പെഷ്യല്‍ വിഭവം ഏതെന്ന് ഇപ്പോള്‍ പറയുന്നില്ല, ഭക്ഷണം കഴിച്ചു മനസിലാക്കട്ടെയെന്ന് പഴയിടം പറഞ്ഞു. തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനന്‍ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, മറ്റ് വിശിഷ്ടാതിഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തന്റെ സ്പെഷ്യല്‍ പായസം നല്‍കി പഴയിടം കര്‍മ്മനിരതനായി. മുന്‍ വര്‍ഷത്തില്‍ നിന്നും […]
www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈടെക് ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. കലോത്സവം പോര്‍ട്ടല്‍ www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് […]