കൊച്ചി : കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പി ഒ സി യില്‍ നടക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.സെപ്റ്റംബര്‍ 23 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സമ്മേളനത്തില്‍ നാടകമേള ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ആദ്യ മത്സരനാടകം അരങ്ങേറും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, […]