ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന 245 കി.മീ സര്‍ട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയല്‍ ലൈഫ് റേഞ്ചുമായാണ് എവിയേറ്റര്‍ (ഇഎസ്സിവി) വരുന്നതെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു. കൊച്ചി: മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ 3വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്.മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍, […]
ടിവിഎസ് സമാര്‍ട്ട്കണക്ട് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച ഫീച്ചറുകളും, നൂതന സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ എത്തുന്നത്. കൊച്ചി: ഇരുചക്ര, ത്രീവീലര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് കിങ് ഇവി മാക്‌സ് എന്ന പേരില്‍ ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ പുറത്തിറക്കി. ടിവിഎസ് സമാര്‍ട്ട്കണക്ട് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച ഫീച്ചറുകളും, നൂതന സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയാണ് […]
ഫ്യൂച്ചര്‍ സോണ്‍, ലൈഫ്‌സ്‌റ്റൈല്‍ സോണ്‍, ഹൈബ്രിഡ് സോണ്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സോണുകള്‍ ലെക്‌സസ് അവതരിപ്പിച്ചു. കൊച്ചി: ലെക്‌സസ് ഇന്ത്യ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ ആഡംബരം വ്യക്തിപരമാക്കുക’ എന്ന ടാഗ്‌ലൈനിന് വാഹനങ്ങളുടെ നിര പ്രദര്‍ശിപ്പിച്ചു. ഫ്യൂച്ചര്‍ സോണ്‍, ലൈഫ്‌സ്‌റ്റൈല്‍ സോണ്‍, ഹൈബ്രിഡ് സോണ്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സോണുകള്‍ ലെക്‌സസ് അവതരിപ്പിച്ചു. നെക്സ്റ്റ് ജനറേഷന്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ആഋഢ) കണ്‍സെപ്റ്റ് കാര്‍ ഇലക്ട്രിക് കാറുകളിലൂടെ മൊബിലിറ്റിക്ക് പുതിയ സാധ്യതകള്‍ വിഭാവനം ചെയ്യുന്ന […]
34 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. 63 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതക്കൊപ്പം, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ചും ഡിപ്ലോസ് മാക്‌സ് നല്‍കുന്നു. സുരക്ഷ, വിശ്വാസ്യത, ദൃഢത എന്നീ മൂന്ന് തത്വങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഡിപ്ലോസ് മാക്‌സ് എത്തുന്നത് കൊച്ചി: ന്യൂമെറോസ് മോട്ടോഴ്‌സ് മള്‍ട്ടിപര്‍പ്പസ് ഇസ്‌കൂട്ടറായ ഡിപ്ലോസ് മാക്‌സ് അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്‌സ്‌കൂട്ടര്‍ ക്രോസ്ഓവര്‍ പ്ലാറ്റ്‌ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്.നൂതന […]
ഡെസ്റ്റിനി 125 വിഎക്‌സ് രൂപ 80,450, ഡെസ്റ്റിനി 125 സെഡ്എക്‌സ് രൂപ 89,300, ഡെസ്റ്റിനി 125 സെഡ്എക്‌സ് + രൂപ 90,300 (ഡല്‍ഹിയിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില) എന്നിവയാണവ. കൊച്ചി: ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്.125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ ഡെസ്റ്റിനി 125 പുറത്തിറക്കി. മുന്‍നിര നൂതന സാങ്കേതികവിദ്യകളും മൈലേജും സംയോജിക്കുന്ന ഈ പുതിയ മോഡല്‍ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.ഡെസ്റ്റിനി 125 വിഎക്‌സ് രൂപ 80,450, ഡെസ്റ്റിനി 125 സെഡ്എക്‌സ് […]
‘ആഡംബരം വ്യക്തിഗതമാക്കുക’ എന്ന തീമാണ് എക്സ്പോയില്‍ ലെക്സസ് അവതരിപ്പിക്കുന്നത്. കൊച്ചി: ഭാരത് മൊബിലിറ്റി ആഗോള എക്സ്പോയുടെ ഭാഗമായി ആഡംബര വാഹനവിപണിയില്‍ മൊബിലിറ്റിയും വൈദ്യുതീകരണവും ആധുനിക സാങ്കേതികവിദ്യയും അവതരിപ്പിക്കാനൊരുങ്ങി ലെക്സസ് ഇന്ത്യ. ‘ആഡംബരം വ്യക്തിഗതമാക്കുക’ എന്ന തീമാണ് എക്സ്പോയില്‍ ലെക്സസ് അവതരിപ്പിക്കുന്നത്. എക്സ്പോയില്‍ ആഡംബര വാഹനവിപണിയിലെ ആധുനികതയും സുസ്ഥിര മൊബിലിറ്റിയും അവതരിപ്പിക്കാനാണ് ലെക്സസ് ഒരുങ്ങുന്നത്. ലെക്സസിന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഉള്‍പ്പടെ നൂതന ഹരിത സാങ്കേതികവിദ്യയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിസൈനിലെ വൈദഗ്ധ്യം, നവീനത എന്നിവയാല്‍ ശ്രദ്ധേയമായ ലെക്സസിന്റെ മോഡലുകള്‍ […]
നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തില്‍ മൂന്നു കമ്പനികള്‍ ഒപ്പുവെച്ചു. കൊച്ചി: വാഹനനിര്‍മാണ വിപണിയില്‍ ഒരുമിച്ച് മുന്നേറാന്‍ നിസാനും ഹോണ്ടയും. നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തില്‍ മൂന്നു കമ്പനികള്‍ ഒപ്പുവെച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹോണ്ടയും നിസാനും തമ്മില്‍ ലയനത്തിന് ധാരണയായത്. ആഗോള വാഹനവിപണിയില്‍ വന്നുകൊണ്ടിരിക്കുന്ന അതിവേഗ മാറ്റങ്ങളാണ് ലയനത്തിന് കാരണം. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളും ഇന്റലിജന്റ് വാഹനസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും പുതുതായി […]
കൊച്ചി വെണ്ണലയില്‍ ആരംഭിച്ചിരിക്കുന്ന സ്റ്റോറില്‍ റിവറിന്റെ പുതിയ മോഡലായ ഇന്‍ഡി, ആക്സസറികള്‍, മെര്‍ക്കന്റൈസ് തുടങ്ങിയവ റീട്ടെയിലായി ലഭ്യമാകും കൊച്ചി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍, കേരളത്തിലെ തങ്ങളുടെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. 1715 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റോറില്‍ റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്സസറികള്‍, എക്സ്‌ക്ലൂസിവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാകും.കേരളത്തിലൂടനീളം തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങളിലും വരും മാസങ്ങളില്‍ത്തന്നെ റിവര്‍ […]
കൊച്ചി: പവര്‍ഫുള്‍ പെര്‍ഫോമെന്‍സ്, മികവുറ്റ സ്റ്റൈല്‍, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആഡംബര സെഡാന്‍ അനുഭവം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ടൊയോട്ടയുടെ ഫിഫ്ത്ത് ജനറേഷന്‍ ഹൈബ്രിഡ് ടെക്നോളജിയും ഉയര്‍ന്ന ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററിയും ചേര്‍ന്ന് ബെസ്റ്റ് ഇന്‍ ക്ലാസ് ഇന്ധനക്ഷമതയായ 25.49 കിലോമീറ്റര്‍/ലിറ്റര്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച 2.5 ലിറ്റര്‍ ഡൈനാമിക് ഫോഴ്സ് എഞ്ചിന്‍ പവറിന്റെയും സുഗമമായ ഡ്രൈവിങ്ങ് അനുഭവത്തിന്റെയും […]
പ്രീഓണ്‍ഡ് റോയല്‍ എന്‍ഫീല്‍ഡുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സുതാര്യമായ പ്ലാറ്റ്ഫോമായ റീ ഔണ്‍, 2023ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിച്ചത്. ന്യൂഡല്‍ഹി: മിഡ്സൈസ് (250സിസി, 750സിസി ) മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ ആഗോള നേതാവായ റോയല്‍ എന്‍ഫീല്‍ഡ്, തങ്ങളുടെ പ്രീഓണ്‍ഡ് മോട്ടോര്‍സൈക്കിള്‍ ബിസിനസായ റീ ഔണ്‍ ന്റെ വിപുലീകരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 236 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും ആര്‍റി ആരാധകര്‍ക്കും അവരുടെ നിലവിലുള്ള മോട്ടോര്‍സൈക്കിളുകള്‍ സൗകര്യപ്രദമായി വില്‍ക്കാനും റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ റൈഡിലേക്ക് അപ്ഗ്രേഡ് ചെയ്യാനുമാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പ്രീഓണ്‍ഡ് റോയല്‍ […]