ഐക്യൂ 13 വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ഐക്യൂ ഇസ്റ്റോര്‍, ആമസോണ്‍ എന്നിവയില്‍ ലഭ്യമാകും. കൊച്ചി: എക്കാലത്തേയും ഏറ്റവും വേഗതയേറിയ പ്രൊസസ്സറുമായി ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 എലൈറ്റ് ചിപ്സെറ്റിന്റെ പിന്തുണയോടെ ഇന്ത്യയിലെ ഹൈ പെര്‍ഫോര്‍മന്സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐക്യു രാജ്യത്തെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായ ഐക്യൂ 13ന്റെ വില്‍പ്പന ആരംഭിച്ചു . ഐക്യൂ 13 വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ഐക്യൂ ഇസ്റ്റോര്‍, ആമസോണ്‍ എന്നിവയില്‍ ലഭ്യമാകും.ലോകത്തിലെ ആദ്യ ക്യൂ 10 2കെ […]
വി ആപ്പ് ഡൗണ്‍ലോഡു ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. കൊച്ചി: വി ബിസിനസ് കോര്‍പറേറ്റ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങ്, ഒടിടി സബ്സ്‌ക്രിപ്ഷന്‍ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് വോഡഫോണ്‍ ഐഡിയയുടെ സംരംഭക വിഭാഗമായ വി ബിസിനസ് ഈസി പ്ലസ് സേവനങ്ങള്‍ അവതരിപ്പിച്ചു. വി ആപ്പ് ഡൗണ്‍ലോഡു ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. കോര്‍പറേറ്റ് പോസ്റ്റ് പെയ്ഡ് പദ്ധതികളുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള സേവനങ്ങള്‍ തടസങ്ങളില്ലാതെ വാങ്ങാന്‍ ഇതു സഹായകമാകും. കോര്‍പറേറ്റ് […]
ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന എക്സ്പോ ഈ മാസം 15 ന് അവസാനിക്കും. രാവിലെ 11:00 മുതല്‍ രാത്രി 8:00 വരെയാണ് സമയം. ഇന്ത്യയിലുടനീളമുള്ള കൈത്തറി നെയ്ത്തുകാര്‍,സ്വയം സഹായ സംഘങ്ങള്‍, കോര്‍പ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവരുടെ 70 സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്പെഷ്യല്‍ ഹാന്‍ഡ്ലൂം എക്സ്പോ. ലിസി ജംഗ്ഷനിലെ റെന ഇവന്റ് ഹബ്ബില്‍ ആരംഭിച്ച പ്രദര്‍ശന മേള സിനിമാ താരം അഞ്ജലി […]
5000 മുതല്‍ 10000 ത്തിനുമുകളില്‍ ആളുകള്‍ ദിനം പ്രതി മേളയിലേക്കെത്തിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് ബാംബൂ ഫെസ്റ്റ് ഇന്ന് സമാപിക്കും. ഡിസംബര്‍ 7ന് തുടങ്ങിയ മേളയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 5000 മുതല്‍ 10000 ത്തിനുമുകളില്‍ ആളുകള്‍ ദിനം പ്രതി മേളയിലേക്കെത്തിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും 300ഉം 10 ഇതര സംസ്ഥാനങ്ങളില്‍ നിന്നായി 50 ഓളം മുള കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളുമാണ് ബാംബൂ […]
ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം. കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്.ഇനി മുതല്‍ […]
25kVA മുതല്‍ 125kVA വരെ പവര്‍ റേഞ്ചില്‍ ലഭ്യമായിട്ടുള്ള CPCB IV+ കംപ്ലയിന്റ് ടാറ്റ മോട്ടോര്‍സ് ജെന്‍സെറ്റ്സ്, 55 – 138വു പവര്‍ നോഡ്സ് മുതലുള്ള CEV BS V എമിഷന്‍ കംപ്ലയിന്റ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനുകള്‍, ലൈവ് ആക്സിലുകള്‍, ട്രെയിലര്‍ ആക്സില്‍സും കോംപോണന്റുകളും തുടങ്ങിയ എക്സിബിഷനില്‍ ഉള്‍പ്പെടുന്നു. കൊച്ചി: ബൗമ കോണ്‍എക്പോ 2024ല്‍ ഏറ്റവും നവീന സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും, മൊബിലിറ്റി സൊല്യൂഷന്‍സ് സേവനദാതാക്കളുമായ ടാറ്റ മോട്ടേഴ്‌സ്. […]
ഇലക്ട്രിക് ഹെവി വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു കൊച്ചി: ലക്ഷ്യമിട്ടതിലും ഒരു വര്‍ഷം മുന്‍പ് തന്നെ രാജ്യത്ത വിതരണ ശൃംഖലയില്‍ 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ലേ മുതല്‍ ഗാങ്‌ടോക്ക് വരെയുള്ള ഇടങ്ങളിലുമായി 500 നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് ആമസോണ്‍ ഡെലിവറി നടത്തുന്നത്.2040ലെ പാരിസ് പാരിസ്ഥിതിക ഉച്ചകോടിക്ക് 10 വര്‍ഷം മുന്‍പ് തന്നെ സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ആമസോണ്‍ പ്രവര്‍ത്തിക്കുന്നത്. ആമസോണിന്റെ ഈ നേട്ടത്തിലൂടെ […]
സൂരജ് സന്തോഷിന്റെ സംഗീത നിശ ഡിസംബര്‍ 21 ന് ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 10 പവന്‍ സ്വര്‍ണ്ണം കൊച്ചി: മെട്രോ തൂണുകളിലും നഗരത്തിന്റെ പലയിടങ്ങളിലും ജനങ്ങളെ കൗതുകത്തിലാക്കിയ ‘ഒ’ ഇനി വിസ്മയമായി മാറും . ആദ്യമൊക്കെ എന്താണീ ‘ഒ’ എന്ന് സംശയത്തോടെ നോക്കി നിന്നവര്‍ക്ക് മുന്നില്‍ കൊച്ചിയിലെ ആദ്യ ഷോപ്പിംഗ് മാള്‍ പുനരവതരിക്കുകയാണ് . 2008 -ല്‍ 100 കോടി രൂപ ചിലവില്‍ കൊച്ചിയുടെ പ്രിയങ്കരമായി മാറിയ ഒബ്റോണ്‍ മാളിനെയാണ് 2024 ഡിസംബറില്‍ കൂടുതല്‍ വ്യത്യസ്തതമായ രൂപത്തിലും […]
നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും കൊച്ചി: രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചാ നിരക്കിന്റെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്യുന്ന മണി കോണ്‍ക്ലേവ് 2024 ഉച്ചകോടി ഡിസംബര്‍ 18, 19 തിയതികളില്‍ നടക്കും. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ […]
ബംഗളൂരു: ലെക്സസ് ഇന്ത്യ 2024 നവംബര്‍ വരെ ആകെ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എസ് യുവി വേരിയന്റിനായുള്ള വില്‍പ്പനയില്‍ ഇതുവരെ 25 ശതമാനത്തിന്റെ വളര്‍ച്ച നേടിയ കമ്പനി, എന്‍ എക്സ്, ആര്‍ എക്സ് തുടങ്ങിയ മോഡലുകളിലും വളര്‍ച്ച രേഖപ്പെടുത്തി. ലെക്സസ് ആര്‍എക്സ് മോഡല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി2024 നവംബറില്‍ ബ്രാന്‍ഡിന്റെ ആകെ വില്‍പ്പനയുടെ 41 ശതമാനവും സംഭാവന ചെയ്ത ലെക്സസ് ഇഎസ് മോഡലാണ് ലെക്സസ് […]