കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പീക്ക്ഈസി ഇംഗ്ലീഷ് അക്കാദമിയുടെ ബ്രാന്റ് അംബാസഡറായി മമ്മൂട്ടി. ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബ്രാന്റ് അംബാസഡറായി രംഗത്തെത്തിയ മമ്മൂട്ടിയെ അവതരിപ്പിച്ചുള്ള പുതിയ പരസ്യം പുറത്തിറക്കി. മമ്മൂട്ടിയുമൊത്തുള്ള സഹകരണം ബ്രാന്‍ഡിന്റെ മികവിനോടുള്ള പ്രതിബദ്ധതയ്ക്കും മൂല്യങ്ങള്‍ക്കും മുമ്പോട്ടേക്കുള്ള കാഴ്ചപ്പാടുകള്‍ക്കുമുള്ള ഉദാഹരണമാണെന്ന് സ്പീക്ക്ഈസി സിഇഒ മസ്ദൂഖ് നിസാമി പറഞ്ഞു. സൂക്ഷ്മമായി രൂപകല്‍പ്പന വ്യത്യസ്ത കോഴ്‌സുകളാണ് സീക്ക്ഈസ് വാഗ്ദാനം ചെയ്യുന്നത്. കോഡ് അടിസ്ഥാനമാക്കി നൂതന രീതികള്‍ സംയോജിപ്പിക്കുന്ന സ്പീക്ക്ഈസിയുടെ സമീപനം പരമ്പരാഗത അക്കാദമികളില്‍ നിന്നും അതിനെ വേറിട്ടു […]
കൊച്ചി: കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് പുതിയ ദിശാബോധം നല്‍കുന്നതിനായി മികച്ച സംഭാവനകള്‍ നല്‍കിയ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ ‘സല്യൂട്ട് കേരള 2024’ ബഹുമതികള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ വ്യാവസായിക ഭൂമികയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ ആദരിക്കുകയാണ് ലക്ഷ്യം. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്‌കാരത്തിന് പ്രമുഖ സംരംഭകന്‍ ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനെ തിരഞ്ഞെടുത്തു. അദ്ദേഹം കേരളത്തിലെ […]
കൊച്ചി: എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള പ്രവര്‍ത്തന സംയോജനവും നിയമപരമായ ലയനവും പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 1ന് ഗ്രൂപ്പിന്റെ ലോ കോസ്റ്റ് എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐഎക്‌സ് കണക്റ്റ് (മുമ്പ് എയര്‍ ഏഷ്യ ഇന്ത്യ) എന്നിവയുടെ ലയനം പൂര്‍ത്തിയായിരുന്നു.ഏകീകൃത എയര്‍ ഇന്ത്യ ഗ്രൂപ്പ് ഇപ്പോള്‍ 300 വിമാനങ്ങളുമായി നൂറിലധികം ആഭ്യന്തര, അന്തര്‍ദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 312 റൂട്ടുകളിലായി ആഴ്ചയില്‍ 8,300 ലധികം സര്‍വീസുകള്‍ നടത്തും.പുതിയ ഫുള്‍ സര്‍വീസ് എയര്‍ലൈനായ എയര്‍ ഇന്ത്യ 208 വിമാനങ്ങളുമായി 90 ലധികം […]
കൊച്ചി: രാജ്യത്തെ പ്രമുഖ ആഗോള മെഡ്ടെക് കമ്പനികളിലൊന്നായ മെറില്‍ പി എല്‍ ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച അത്യാധുനിക നിര്‍മ്മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മെറില്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ പങ്കെടുത്തു. പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയും കയറ്റുമതിക്കാരുമായ മെറില്‍, മെഡ്ടെക് രംഗത്ത് ഉയര്‍ന്ന ഗുണനിലവാരമുള്ള ‘മേക്ക് ഇന്‍ ഇന്ത്യ’ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുകയും ആത്മനിര്‍ഭര്‍ ഭാരത് എന്ന രാജ്യത്തിന്റെ […]
കൊച്ചി: വാടകയ്ക്ക് പതിനെട്ട് ശതമാനം ജി.എസ്.ടി നടപ്പാക്കിയത് പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് എറണാകുളം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ പ്രസിഡന്റ് സുബൈദ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ വനിതാ വിംഗിന്റെ 2024-26 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹിതെരഞ്ഞെടുപ്പ് യോഗമാണ് ജി.എസ്.ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ജി.എസ്.ടി പിന്‍വലിക്കാത്ത പക്ഷം കേരളത്തിലുടനീളം വനിതാ വ്യാപാരികളെ അണിനിരത്തി വലിയ പ്രക്ഷോഭം സംഘടിപ്പിക്കും. കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ് യോഗം ഉദ്ഘാടനം […]
കൊച്ചി: കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് പുതിയ കുതിപ്പേകാന്‍ കൊച്ചിയില്‍ സീപ്ലെയ്ന്‍ പറന്നിറങ്ങി. ഞാറാഴ്ച ഉച്ചകഴിഞ്ഞ് 3.13 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സീപ്ലെയ്ന്‍ 3.28 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്തു. രാവിലെ 11 ന് വിജയവാഡയില്‍ നിന്ന് പുറപ്പെട്ട സീപ്ലെയ്ന്‍ ഉച്ച കഴിഞ്ഞ് 2.30ന് കൊച്ചി വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം ബോള്‍ഗാട്ടിയിലേക്ക് പുറപ്പെട്ടു.മൂന്നു തവണ താഴ്ന്നു പറന്ന ശേഷമാണ് വിമാനം മറീനയിലിറങ്ങിയത്. ഡി ഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ […]