ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന 245 കി.മീ സര്‍ട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയല്‍ ലൈഫ് റേഞ്ചുമായാണ് എവിയേറ്റര്‍ (ഇഎസ്സിവി) വരുന്നതെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു. കൊച്ചി: മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ 3വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്.മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍, […]
കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്‌പോര്‍ട്‌സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പിന് ഇന്ന് (ജനു 22) കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമാകും. ഉച്ചയക്ക് 1230ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളാ റീജിയന്‍ ഡിഐജി എന്‍ രവി, നാഷനല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ സോണല്‍ മാനേജര്‍ ചെന്നൈ എം ശ്രീവത്സന്‍, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യാ ഡയറക്ടര്‍ എ സെല്‍വകുമാര്‍, കൊച്ചിന്‍ ഷിപ്പ് […]
എംസ്എംഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വിഡിപിയുടെ സംഘാടനം. കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കുന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ 2025ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷCല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി) ജനുവരി 23ന് ഉച്ചയ്ക്ക് 1:30 മുതല്‍ 6 മണി വരെ വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (വിഡിപി) സംഘടിപ്പിക്കും. എംസ്എംഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് […]
കൊച്ചി: രാജ്യത്തിലെ ആദ്യത്തെ ചെമ്മീന്‍ തോട് മാലിന്യസംസ്‌കരണ ജൈവശുദ്ധീകരണശാല സ്ഥാപിക്കുന്നതിന് കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്ട് സാങ്കേതിക സൗകര്യമൊരുക്കി. ചെമ്മീന്‍ മാലിന്യ സംസ്‌കരണം കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് സുസ്ഥിരമായ രീതികള്‍ കുറവാണ്. മാത്രമല്ല ഈ പ്രശ്‌നം പലപ്പോഴും പാരിസ്ഥിതിക പ്രശ്‌നമായി കണക്കാക്കപ്പെടുന്നു.ചെമ്മീന്‍ തോട് മാലിന്യത്തിന്റെ ഉപയോഗങ്ങള്‍ മനസിലാക്കുകയും അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് , ഈ ഉപോല്‍പ്പന്നത്തെ മൂല്യവത്തായ വിഭവങ്ങളാക്കി മാറ്റുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് കൊച്ചിയിലെ ഐ സി എ ആര്‍ […]
34 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. 63 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതക്കൊപ്പം, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ചും ഡിപ്ലോസ് മാക്‌സ് നല്‍കുന്നു. സുരക്ഷ, വിശ്വാസ്യത, ദൃഢത എന്നീ മൂന്ന് തത്വങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഡിപ്ലോസ് മാക്‌സ് എത്തുന്നത് കൊച്ചി: ന്യൂമെറോസ് മോട്ടോഴ്‌സ് മള്‍ട്ടിപര്‍പ്പസ് ഇസ്‌കൂട്ടറായ ഡിപ്ലോസ് മാക്‌സ് അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്‌സ്‌കൂട്ടര്‍ ക്രോസ്ഓവര്‍ പ്ലാറ്റ്‌ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്.നൂതന […]
ആലുവ എയര്‍പോര്‍ട്ട്, കളമശേരി മെഡിക്കല്‍ കോളജ്, കളമശേരി കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചി: കൊച്ചി മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ഇലക്ടിക് ബസ് സര്‍വ്വീസിന് ആദ്യ ദിവസം യാത്രക്കാരില്‍ നിന്ന് വന്‍ വരവേല്‍പ്പ്. ആലുവ എയര്‍പോര്‍ട്ട്, കളമശേരി മെഡിക്കല്‍ കോളജ്, കളമശേരി കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സര്‍വ്വീസ് ആരംഭിച്ചത്. ഈ റൂട്ടുകളിലായി 1855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയര്‍ പോര്‍ട്ട് റൂട്ടില്‍ 1345 പേരും കളമശേരി റൂട്ടില്‍ 510 […]
എഫ്.ടി.ഐ ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡുകള്‍ കൊണ്ട് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും.അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. കൊച്ചി: സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിനാണ് (FTI-TTP) തുടക്കമായത്.ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജിയാത്ര സംവിധാനം നേരത്തെ […]
കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ട് (ഐ.ഐ.ടി.എം) എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. ഐഐടിഎം ഡയറക്ടര്‍ രോഹിത് ഹംഗല്‍,സഹ ഡയറക്ടര്‍ സഞ്ജയ് ഹഖു, സിഹ്രയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജോസ് പ്രദീപ്, ഐസിപിബിയിലെ ഗവേണിംഗ് ബോര്‍ഡ് അംഗം യു സി റിയാസ്, ടിഎഎഐ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസ്, എസ്‌കെഎഎല്‍ കൊച്ചി പ്രസിഡന്റ് നിര്‍മ്മല ലില്ലി, കേരള ട്രാവല്‍ […]
നിര്‍മാണ തകരാറ് മൂലവും, പൊട്ടിയതുമായ ടയറുകള്‍ കമ്പനികളുടെ പേര് വിവരങ്ങള്‍ മായ്ച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ത്തന്നെ വീണ്ടും പൊതു വിപണിയിലേക്ക് നികുതി വെട്ടിപ്പ് നടത്തി കൊണ്ട് എത്തിച്ചു നല്‍കുന്ന മാഫിയ സംഘങ്ങള്‍ സംസ്ഥാനത്തുടനീളം സജീവമായിട്ടുണ്ട് കൊച്ചി:വീല്‍ അലൈന്‍മെന്റ് അനുബന്ധമായ സര്‍വീസ് നിരക്കുകളില്‍ 10 % വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയെന്ന് ടയര്‍ ഡീലേഴ്‌സ് ആന്റ് അലൈന്‍മെന്റ് അസോസിയേഷന്‍ (കേരള)സംസ്ഥാന പ്രസിഡന്റ് സി കെ ശിവകുമാര്‍ പാവളം, സംസ്ഥാന സെക്രട്ടറി എച്ച്. ഷാജഹാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അലൈന്‍മെന്റ് […]
കെഎംഎ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വന്‍ഷന് തുടക്കം കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) 42ാമത് മാനേജ്‌മെന്റ് കണ്‍വന്‍ഷന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമായി. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ദ്വിദിന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നവീകരണമാകും ഭാവിയെ രൂപപ്പെടുത്തുകയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വ്യക്തിതികളുടേതായാലും സ്ഥാപനങ്ങളുടേതായാലും സര്‍ക്കാരുകളുടേതായാലും വിജയവും പരാജയവും നിര്‍ണയിക്കാന്‍ പോകുന്നത് നവീകരണത്തെ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും. നവീകരണം കേവലം സ്റ്റാര്‍ട്ടപ്പുകളിലോ സാങ്കേതിക വിദ്യകളിലോ മാത്രം ഒതുങ്ങുന്നതല്ല. […]