കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബിസിനസ് ചെയ്ത ബിസിനസ് സെറ്റപ് കമ്പനിയായാണ് എമിറേറ്റ്സ് ഫസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. 2025 വര്‍ഷത്തേക്കുള്ള ധാരണാപത്രവും ഒപ്പുവെച്ചു. ധാരണാപത്രത്തില്‍ എമിറേറ്റ്സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാനും ഷംസ് ഫ്രീസോണ്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ റാഷിദ് സാഹുവും ഒപ്പുവെച്ചു ഷാര്‍ജ: ഷാര്‍ജ മീഡിയ സിറ്റി ഫ്രീ സോണിന്റെ 2024ല്‍ യു എ ഇയിലെ ഏറ്റവും മികച്ച ബിസിനസ് കണ്‍സള്‍ട്ടന്‍സിയായി മലയാളിയായ ജമാദ് ഉസ്മാന്‍ സി ഇ ഒ ആയ എമിറേറ്റ്സ് ഫസ്റ്റ് […]
എഒഐകോണ്‍ പോലുള്ള വലിയ ദേശീയ സമ്മേളനങ്ങള്‍ക്ക് കേരളം വേദിയാകുമ്പോള്‍ കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്ത് ചിലവഴിക്കപ്പെടുന്നത്.ഇത് നമ്മുടെ സാമ്പത്തിക മേഖലയുടെ ഉന്നമനത്തിന് ഏറെ ഗുണകരമാണ് കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 കേരളത്തിന്റെ വിനോദ സഞ്ചാരമടുക്കമുള്ള വിവിധ മേഖലകള്‍ക്ക് വലിയ സാമ്പത്തിക നേട്ടമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടക സമിതി കണ്‍വീനര്‍ ഡോ. എം.എം.ഹനീഷ് […]
68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത് കൊച്ചി: മൂന്നു പതിറ്റാണ്ടിലേറെ സേവനപാര്യമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് CRISIL BBB-STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. ജനുവരി എട്ടു മുതല്‍ സബ്ക്രിപ്ഷനുകള്‍ ആരംഭിച്ചു. ജനുവരി 21 വരെ ഇഷ്യു ലഭിക്കും. പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ ഇഷ്യു അവസാനിക്കും. ആയിരം രൂപയാണ് എന്‍സിഡിയുടെ മുഖവില. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് […]
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി, മരട് ഫോറം മാളിലെ ലുലു ഡെയ്ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളും 50% ഓഫറുകള്‍ ലഭിക്കുന്നത്. കൊച്ചി: സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്‌ലിയിലും 50 ശതമാനം കിഴിവില്‍ ഷോപ്പിങ് ഉത്സവത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി, […]
. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെഐഐഡിസി കിഡ്ക്) നിര്‍മാണ ചുമതല. സര്‍ക്കാര്‍ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാന്‍ഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെഐഐഡിസി കിഡ്ക്) നിര്‍മാണ ചുമതല. സര്‍ക്കാര്‍ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാന്‍ഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക. […]
ജൂവലറി മേഖലയെ ആഗോളതലത്തില്‍ നവീകരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുക, ആഗോള വിപണിയിലെ കാലാനുസൃതമായി വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് ഐ.ജി.ജെ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ കെ.ടി.എം.എ സലാം പറഞ്ഞു. കൊച്ചി: സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി (ഐ.ജി.ജെ). പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്ന. ഒട്ടേറെ പദ്ധതികളുമായാണ് ഐ.ജി.ജെ പ്രവര്‍ത്തനം തുടരുന്നത്.പത്താം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ജൂവലറി മേഖലയെ ആഗോളതലത്തില്‍ നവീകരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ […]
അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷന്‍ ഷോ ആയ ബോഡികെയര്‍ ഐ.എഫ്.എഫ് (ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍) എക്‌സ്‌പോ 2025ന് കൊച്ചിയില്‍ തുടക്കമായി. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു. […]
കേരളത്തിന് പുറത്ത് ഏത് കഠിനമായ ജോലിയും ചെയ്യുന്നവരാണ് മലയാളികള്‍. ഏത് വെല്ലുവിളിയും അവര്‍ തരണം ചെയ്യും. പക്ഷെ കേരളത്തില്‍ ഇതൊന്നും സാധ്യമാകില്ലെന്ന മനസ്ഥിതി മാറണം. കൊച്ചി: കഠിനാധ്വാനവും ലക്ഷ്യബോധവമുണ്ടെങ്കില്‍ ഏത് ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് ജി ടി ആര്‍ കാംപ്‌ബെല്‍ മറൈന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് സിഇഒ ആന്റണി പ്രിന്‍സ്.കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) ഇന്‍സ്‌പെയര്‍ സീരീസ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി ദി കൊച്ചിന്‍ മിറാക്കിള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കേരളത്തിന് പുറത്ത് […]
25 ശതമാനം വരെ നേട്ടം നല്‍കുന്ന ഏറ്റവും മികച്ച മൂന്നു വാര്‍ഷിക പദ്ധതികളാണ് വി അവതരിപ്പിച്ചിട്ടുള്ളത്. കൊച്ചി: അര്‍ധ രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ പാക്കേജുമായി ടെലികോം സേവന ദാതാവായ വി തങ്ങളുടെ വാര്‍ഷിക റീചാര്‍ജ് വിഭാഗം കൂടുതല്‍ ശക്തമാക്കി. ഉയര്‍ന്ന ഡാറ്റയ്ക്കായുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.25 ശതമാനം വരെ നേട്ടം നല്‍കുന്ന ഏറ്റവും മികച്ച […]
41 മണിക്കൂര്‍ നോണ്‍ സ്‌റ്റോപ്പ് ഷോപ്പിങ് 11, 12 തിയതികളില്‍,ലുലുവില്‍ ജനുവരി 19 വരെ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ നീണ്ടുനില്‍ക്കും കൊച്ചി: കൊച്ചി ലുലുമാളില്‍ ലുലു ഓണ്‍ സെയിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ് ളാറ്റ് ഫിഫ്റ്റി സെയിലും ജനുവരി 9ന് തുടങ്ങും. എന്‍ഡ് ഓഫ് സീസണ്‍ സെയിലുടെ ലുലു ഫാഷന്‍ സ്‌റ്റോറില്‍ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. എല്ലാ വര്‍ഷവും […]