”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത് കൊച്ചി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്‌കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം.”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ […]
ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി “സൂപ്പർ എക്‌സ്‌ചേഞ്ച് ഓഫർ” അവതരിപ്പിച്ചു, പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ പുതിയ, ഊർജ്ജക്ഷമമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്താൽ ഉപയോക്താക്കൾക്ക് മൂന്ന് മടങ്ങ് ആനുകൂല്യങ്ങൾ ലഭിക്കും കൊച്ചി: ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു. സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫറിന്റെ ഭാഗമായി ഉപയോക്താക്കള്‍ അവരുടെ കാലഹരണപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പുതിയതും ഊര്‍ജ്ജക്ഷമതയുള്ളതുമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്യുമ്പോള്‍ മൂന്നിരട്ടി ആനുകൂല്യങ്ങളാണ് ക്രോമ ലഭ്യമാക്കുന്നത്.സൂപ്പര്‍ എക്‌സ്‌ചേഞ്ചിന് കീഴില്‍, തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങളും […]
മുത്തൂറ്റ് ഫിന്‍കോര്‍പ് തങ്ങളുടെ കടം തിരിച്ചടയ്ക്കാനും കോര്‍പറേറ്റ് ചെലവുകൾക്കും വ്യാപനത്തിനുമായി ട്രഞ്ച് മൂന്ന് എന്‍സിഡികളിലൂടെ ₹300 കോടി സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. കൊച്ചി: കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സുകളുടെ (എന്‍സിഡി) ട്രഞ്ച് മൂന്ന് പരമ്പരയിലൂടെ 300 കോടി രൂപ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികള്‍ 2024 ഡിസംബര്‍ 23 മുതലാവും ലഭ്യമാകുക. തുടര്‍ വായ്പകള്‍, സാമ്പത്തിക സഹായം, കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടക്കല്‍, പൊതുവായ കോര്‍പറേറ്റ് ചെലവുകള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ആകെയുള്ള 2000 […]
13.3 കോടി രൂപ മുതൽ മുടക്കിലാണ് കേരളത്തിലെ ആദ്യ പാൽ പൊടി നിർമ്മാണ കേന്ദ്രം മലപ്പുറത്തു ഒരുക്കിയിരിക്കുന്നത് കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫാക്ടറി നാടിനു സമർപ്പിച്ചത്. ക്ഷീരകർഷകർക്ക് എന്നും കൈത്താങ്ങാകുന്ന മിൽമയുടെ പുതിയ സംരഭം ഏറെ പ്രതീക്ഷ നൽകുന്നതാണ്. മാറുന്ന കാലത്തിനനുസരിച്ച് ഉത്പന്നങ്ങളും സംവിധാനങ്ങളും മാറണമെന്ന ലക്ഷ്യത്തോടെയാണ് മിൽമ സംസ്ഥാനത്തെ ആദ്യത്തെ പാൽപ്പൊടി നിർമാണ ഫാക്ടറി ആരംഭിക്കുന്നത്. പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ് മലപ്പുറം ഡയറി & […]
എഎഎഫില്‍ മുത്തൂറ്റ് ഫിനാന്‍സിന് 72.92 ശതമാനം വിഹിതമാണുള്ളത്. കൊച്ചി: ശ്രീലങ്കന്‍ സബ്സിഡിയറി ആയ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി (എഎഎഫ്) 2014ലെ ഏറ്റെടുക്കലിന് ശേഷമുള്ള ഒരു ദശാബ്ദത്തെ ലാഭകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആകെ 5705 ദശലക്ഷം രൂപയുടെ വായ്പാ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എഎഎഫില്‍ മുത്തൂറ്റ് ഫിനാന്‍സിന് 72.92 ശതമാനം വിഹിതമാണുള്ളത്. ശ്രീലങ്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള എഎഎഫിന് രാജ്യത്തുടനീളമായി […]
‘ലീവ് നത്തിംഗ്’ എന്ന ആശയത്തിലാണ് ലൈഫ്സ്റ്റൈല്‍ വില്‍പ്പന നടക്കുന്നത്. കൊച്ചി: രാജ്യത്തെ മുന്‍നിര ഫാഷന്‍ ഡെസ്റ്റിനേഷനായ ലൈഫ്സ്റ്റൈല്‍ സെയില്‍ ഓഫ് ദി സീസണ്‍ പ്രഖ്യാപിച്ചു. ലൈഫ്സ്റ്റൈല്‍ വില്‍പ്പനയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ‘ലീവ് നത്തിംഗ്’ എന്ന ആശയത്തിലാണ് ലൈഫ്സ്റ്റൈല്‍ വില്‍പ്പന നടക്കുന്നത്. പാര്‍ട്ടി മുതല്‍ കാഷ്വല്‍, ഫ്യൂഷന്‍ ലുക്കുകള്‍ വരെയുള്ള എല്ലാ വേളകള്‍ക്കും അനുയോജ്യമായ സ്റ്റൈലിഷും ട്രെന്‍ഡിയുമായ വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണ്. പുരുഷന്മാര്‍ക്കായി റിഫ്ലക്റ്റീവ് ജാക്കറ്റുകള്‍, ടിഷര്‍ട്ടുകള്‍, ട്രെന്‍ഡി ഡെനിം, […]
ജെഇസിസിയില്‍ നടന്ന പരിപാടിയില്‍ 50,000ത്തോളം വരുന്ന സന്ദര്‍ശകര്‍ക്കും ട്രേഡേര്‍സും പങ്കാളികളായി. കൊച്ചി : നാല് ദിവസത്തെ ‘ദി ഡിസംബര്‍ ഷോ’ ജയ്പൂര്‍ ജ്വല്ലറി ഷോ (ജെജെഎസ്) ഗ്രാന്‍ഡ് ഫിനാലെയോടെ സമാപിച്ചു.ജെഇസിസിയില്‍ നടന്ന പരിപാടിയില്‍ 50,000ത്തോളം വരുന്ന സന്ദര്‍ശകര്‍ക്കും ട്രേഡേര്‍സും പങ്കാളികളായി. മുന്‍വര്‍ഷങ്ങളിലേതു പോലെ, സംഘാടകരും പ്രദര്‍ശകരും തങ്ങള്‍ക്ക് ലഭിച്ച ക്രിയാത്മകവും ആവേശകരവുമായ പ്രതികരണങ്ങളില്‍ സംതൃപ്തരായി, ഇത് ഷോയുടെ മറ്റൊരു വിജയകരമായ എഡിഷന്‍ കൂടി അടയാളപ്പെടുത്തി. ശ്രദ്ധേയമായ നേട്ടങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറഞ്ഞ ഒരു സമാപനചടങ്ങോടെയാണ് പരിപാടി […]
നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തില്‍ മൂന്നു കമ്പനികള്‍ ഒപ്പുവെച്ചു. കൊച്ചി: വാഹനനിര്‍മാണ വിപണിയില്‍ ഒരുമിച്ച് മുന്നേറാന്‍ നിസാനും ഹോണ്ടയും. നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തില്‍ മൂന്നു കമ്പനികള്‍ ഒപ്പുവെച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹോണ്ടയും നിസാനും തമ്മില്‍ ലയനത്തിന് ധാരണയായത്. ആഗോള വാഹനവിപണിയില്‍ വന്നുകൊണ്ടിരിക്കുന്ന അതിവേഗ മാറ്റങ്ങളാണ് ലയനത്തിന് കാരണം. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളും ഇന്റലിജന്റ് വാഹനസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും പുതുതായി […]
ഒരു വര്‍ഷത്തിലധികം ബിസിനസ് വിന്റേജുള്ള എല്ലാ മഹീന്ദ്ര ട്രാക്ട്രേഴ്‌സ് ഡീലര്‍മാരും ചാനല്‍ ഫിനാന്‍സ് ലിമിറ്റിന് അര്‍ഹരായിരിക്കും. കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്‌മെന്റ് സെക്ടറിന്റെ ഭാഗമായ മഹീന്ദ്ര ട്രാക്ടേഴ്‌സ്, തങ്ങളുടെ ഡീലര്‍മാര്‍ക്ക് ചാനല്‍ ഫിനാന്‍സ് സൊല്യൂഷനുകള്‍ നല്‍കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. മഹീന്ദ്ര ട്രാക്ടേഴ്‌സിന്റെ ചാനല്‍ പങ്കാളികള്‍ക്ക് അവരുടെ വര്‍ക്കിങ് ക്യാപിറ്റല്‍ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനും ഇന്‍വെന്ററി കാര്യക്ഷമമാക്കുന്നതിനും ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും അനുയോജ്യമായ പ്രത്യേക സാമ്പത്തിക പരിഹാരങ്ങള്‍ […]
ലുലുവില്‍ മിക്സ് ചെയ്ത പ്ലം കേക്കുകള്‍ക്ക് പുറമേ യു.കെ , സ്പെയിന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദേശ നിര്‍മ്മിത നോണ്‍ ആള്‍ക്കഹോളിക്ക് വൈനുകളുടേയും ശേഖരമാണ് ലുലുവിലെ ക്രിസ്തുമസ് മേളയുടെ ഹൈലൈറ്റ്. കൊച്ചി: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലുമാളില്‍ ആരംഭിച്ച കേക്ക് മേള സിനിമാ താരങ്ങളായ ഋഷഭ് ഷെട്ടിയും അപര്‍ണാ ബാലമുരളിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലുലുവില്‍ മിക്സ് ചെയ്ത പ്ലം കേക്കുകള്‍ക്ക് പുറമേ യു.കെ , സ്പെയിന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ […]