‘രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തും ഗ്രാമീണ സംരംഭകത്വ വികസനത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്ക്’ എന്നതാണ് പ്രോഗ്രാമിന്റെ പ്രമേയം കൊച്ചി: ആലുവ യു.സി കോളേജിലെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ജനുവരി 20 മുതല്‍ 25 വരെ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. ‘രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തും ഗ്രാമീണ സംരംഭകത്വ വികസനത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്ക്’ എന്നതാണ് പ്രോഗ്രാമിന്റെ പ്രമേയം.എഐ അധിഷ്ഠിതമായ മാധ്യമ ഉള്ളടക്ക സൃഷ്ടിയിലെ ഏറ്റവും പുതിയ […]
എഞ്ചിനീയറിംഗ്, ഐ ടി ഐ, ഡിപ്ലോമ കഴിഞ്ഞ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ആവശ്യമായ ജോലി പരിചയം ഉറപ്പേകുന്ന പദ്ധതി തികച്ചും സൗജന്യമായാണ് നടപ്പാക്കുന്നതെന്ന് വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ അറിയിച്ചു. കൊച്ചി: റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ഉള്ള സിവില്‍ എഞ്ചിനീയര്‍മാര്‍ക്കായി വര്‍മ്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കില്‍ബ്രിഡ്ജ്, സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം പി നിര്‍വ്വഹിച്ചു. വര്‍മ്മ ഹോംസ് […]
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷണ്‍ കമലേഷ് ഡി പട്ടേല്‍ (ഡാജി) ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കൊച്ചി: ‘സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള ആജീവനാന്ത പഠനം പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, സമൂഹം’ എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.ആത്മീയ നേതാവും […]
ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുദീപ് ശ്രീധരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ ജോര്‍ജ്ജ്, ഹെഡ് ഷെഫ് അഭയ് ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കഴിക്കാന്‍ സാധിക്കുന്ന ഭീമന്‍ പുല്‍ക്കൂട് കേക്ക് ഒരുക്കിയത്. കൊച്ചി: കേരളത്തില്‍ ആദ്യമായി കേക്ക് കൊണ്ട് ഭീമന്‍ പുല്‍ക്കൂടൊരുക്കി ബേക്കിംഗ് സ്റ്റുഡന്റസ്. കലൂര്‍, മെട്രോ പില്ലര്‍ നമ്പര്‍ 560 ന് എതിര്‍ വശത്തുള്ള ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് […]
കൊച്ചി:വിദേശ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന ഗോഡ് സ്പീഡ് ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡിഎബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് 15ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ആഘോഷം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വവും , കൃത്യതയും വേണ്ട വിസാ നടപടികള്‍വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്നുവെന്നതാണ് ഗോഡ്‌സ്പീഡിന്റെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്ടര്‍ എ. രേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇമിഗ്രേഷന്‍, സ്റ്റഡി ,വിദേശ കണ്‍സള്‍ട്ടന്‍സി മേഖലയില്‍ ഒരു വനിത നേത്യത്വം നല്‍കുന്ന ആദ്യ സ്ഥാപനം കൂടിയാണ് ഗോഡ് […]
2025-26 അധ്യയന വര്‍ഷം മുതലാണ് ബിരുദതല പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനില്‍ ‘ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ്’ സംവരണം ഐഐടി മദ്രാസ് അവതരിപ്പിക്കുന്നത്. കൊച്ചി: ഐഐടിയായി ലളിത കലാ സാംസ്‌കാരിക മികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ ആദ്യമായി അഡ്മിഷന്‍ സംവരണം അവതരിപ്പിച്ച് ഐഐടി മദ്രാസ്. 2025-26 അധ്യയന വര്‍ഷം മുതലാണ് ബിരുദതല പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനില്‍ ‘ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ്’ സംവരണം ഐഐടി മദ്രാസ് അവതരിപ്പിക്കുന്നത്. ഈ സ്‌കീമിനു കീഴില്‍ ഐഐടി മദ്രാസിന്റെ എല്ലാ ബി.ടെക്, ബി.എസ് […]
വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം. കൊച്ചി: കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0 ‘ പദ്ധതി സംഘടിപ്പിക്കുന്നു. ഈ പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം. ശില്‍പ്പശാലകള്‍, ഡിസൈന്‍ തിങ്കിങ് വര്‍ക്ഷോപ്പ്, ഐഡിയത്തോണ്‍ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി […]
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഐ അവസരങ്ങളും സാധ്യതകളും വര്‍ധിപ്പിച്ചതായി കോട്ടയം ഐഐഐ ടിയിലെ അസി. പ്രൊഫസര്‍ ഡോ.സുചിത്ര എം എസ്. കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഭാവി കൂടി വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എഐയുടെ പ്രാധാന്യം വലുതാണ്. ഉല്‍പാദനം കൂട്ടാന്‍ എഐ സഹായകമാണ്.ഫോക്ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ സഹായത്തോടെ പ്ലാന്‍ @ എര്‍ത്ത് കര്‍ത്തേടം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗാത്മകതയും നിര്‍മിത ബുദ്ധിയും’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡാറ്റ മുഖ്യ ഘടകമായി […]
ഒഡെപെക് ജര്‍മ്മന്‍ ഭാഷാ പരിശീലന കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കുന്നവരുടെ പഠനം, പരീക്ഷാ ഫീസ്, വിസ, വിമാന യാത്രാച്ചെലവ് എന്നിവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൊച്ചി : സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് (ഒഡെപെക്) ന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജര്‍മ്മന്‍ ഭാഷാ പരീക്ഷാ കേന്ദ്രം അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അങ്കമാലി സൗത്ത് ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ നടന്ന സമ്മേളനത്തല്‍ ജര്‍മ്മന്‍ […]
ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും. കൊച്ചി: തങ്ങളുടെ ആദ്യത്തെ അത്യാധുനിക ദേശീയ പരിശീലന കേന്ദ്രം ‘നിസാന്‍ അക്കാദമി’ ആരംഭിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും. എല്ലാ നിസാന്‍ മോട്ടോര്‍ ഇന്ത്യ ഡീലര്‍ഷിപ്പ് ടീമുകള്‍ക്കും വില്‍പ്പന, സാങ്കേതിക പരിപാലനം, ബോഡി ഷോപ്പ് സേവനങ്ങള്‍ എന്നിവയിലുടനീളം ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസ, പരിശീലനം ചെന്നൈയില്‍ ആരംഭിച്ച അക്കാദമിയില്‍ നല്‍കും. മികച്ച ഉപഭോക്തൃ അനുഭവം […]