240 views
FEATURED
Societytoday
- 11/11/2024
240 views 0 secs

കൊച്ചി : 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകയും ഉല്‍പ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും ലോകത്തിന് മാതൃകയാണ്.സഹകരണമേഖലയിലെ ഉത്പന്നങ്ങളെയും സേവനങ്ങളെയും വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുക, മൂല്യവര്‍ധിത ഉത്പന്നനിര്‍മ്മാണത്തിലേക്ക് കൂടുതല്‍ സഹകരണസംഘങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സഹകരണ എക്‌സപോയ്ക്ക് കൊച്ചി വീണ്ടും വേദിയാവുകയാണ്.എക്‌സ്‌പോയുടെ രണ്ടാമത് എഡിഷന്‍ 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും.ദേശീയ തലത്തിലുളള സഹകാരികളുമായി ആശയ സംവാദം,കേരളത്തിലെ സഹകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏകീകൃത ബ്രാന്‍ഡ് വികസിപ്പിക്കുക […]