കൊച്ചി: കടലാഴങ്ങളിലെ വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലില്‍ ചത്ത് കരക്കടിഞ്ഞ ഒരു ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങള്‍ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനുള്ള വേദിയായി പ്രദര്‍ശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകര്‍ വിശദീകരിച്ചു.മുവായിരത്തോളം കടല്‍ജീവജാലങ്ങളുടെ […]
കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയില്‍ സുസ്ഥിരത അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 2050ല്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും 60 ശതമാനം കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വേണ്ടിവരുമെന്നും വ്യക്തമാക്കി. ആധുനിക കാലത്ത് കൃഷിയിടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഭക്ഷണത്തിന്റെ ആവശ്യകത കൂടും. കൃഷിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിന് വേണ്ടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിശപ്പിന് മാത്രമാണ് ശാശ്വത […]
പതിനേഴാം നൂറ്റണ്ടിന്റെ ഗ്രന്ഥം തുറന്ന് സസ്യങ്ങള്‍ പൂന്തോട്ടത്തിലെത്തുന്ന അപൂര്‍വ്വ കാഴ്ച്ചയാണ് 27 ഏക്കര്‍ വിസ്തൃതിയുള്ള ഉദ്യാനം പ്രധാനമായി ഒരുക്കിയിട്ടുള്ളത്. തൃശൂര്‍: കേരളത്തിന്റെ ഹരിത പൈതൃകവും ജൈവവൈവിധ്യവും വിളംബരം ചെയ്യുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ചെറുതുരുത്തിക്ക് സമീപം നെടുമ്പുരയില്‍ തുറന്നു. പതിനേഴാം നൂറ്റാണ്ടില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് വാന്‍ റീഡ്, സഹായിയായ ഇട്ടി അച്യുതന്‍ വൈദ്യയുമായി ചേര്‍ന്ന് പ്രദേശത്തെ സസ്യജാലങ്ങളെയും ഔഷധ സസ്യങ്ങളെയും സൂക്ഷ്മമായി രേഖപ്പെടുത്തിയിരുന്നു. ആ ബൃഹത്തായ പുസ്തകമാണ് ഹോര്‍ട്ടസ് മലബാറിക്കസ് അഥവാ […]
കൊച്ചി: കൊച്ചിന്‍ ഐ.എം.എ ഹൗസില്‍ മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച 326 കിലോവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍, പ്രസിഡന്റ് ഇലക്ട് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ. വി.പി കുര്യയ്പ്പ്, കണ്‍വീനര്‍ ഡോ. […]
ദുബായ്/കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെര്‍ക്ക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈപ്പിന്‍ തീരപ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പിലാക്കുക കൊച്ചി: എറണാകുളത്തിന്റെ തീരദേശ മേഖലയുടെ സംരക്ഷണ ജീവനാഡിയായ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന് ബ്യൂമെര്‍ക്ക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷന്‍ കേരളത്തിലെ പരിസ്ഥിതിലോലമായ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി മൂന്ന് വര്‍ഷത്തെ കണ്ടല്‍ക്കാടുകളുടെ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിടുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈപ്പിന്‍ തീരപ്രദേശത്തിന്റെ 10 […]
കൊച്ചി: രാജ്യത്തിലെ ആദ്യത്തെ ചെമ്മീന്‍ തോട് മാലിന്യസംസ്‌കരണ ജൈവശുദ്ധീകരണശാല സ്ഥാപിക്കുന്നതിന് കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്ട് സാങ്കേതിക സൗകര്യമൊരുക്കി. ചെമ്മീന്‍ മാലിന്യ സംസ്‌കരണം കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് സുസ്ഥിരമായ രീതികള്‍ കുറവാണ്. മാത്രമല്ല ഈ പ്രശ്‌നം പലപ്പോഴും പാരിസ്ഥിതിക പ്രശ്‌നമായി കണക്കാക്കപ്പെടുന്നു.ചെമ്മീന്‍ തോട് മാലിന്യത്തിന്റെ ഉപയോഗങ്ങള്‍ മനസിലാക്കുകയും അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് , ഈ ഉപോല്‍പ്പന്നത്തെ മൂല്യവത്തായ വിഭവങ്ങളാക്കി മാറ്റുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് കൊച്ചിയിലെ ഐ സി എ ആര്‍ […]
സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബുവും അര്‍ഹരായി. കൊച്ചി:കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെപിഎംഎ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡ് സമര്‍പ്പണം ജനുവരി 11ന് വൈകുന്നേരം 6.30 ന് കൊച്ചി റിനൈ ഹോട്ടലില്‍ നടക്കും. സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബുവും അര്‍ഹരായി. 50,000 രൂപയും […]
തിരുവന്തപുരം: സംസ്ഥാനത്ത് പുത്തന്‍ കൃഷി രീതികള്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂവിനിയോഗത്തിന് സാറ്റലൈറ്റ് മാപ്പിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിങ് തുടങ്ങിയ നവീനസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. കേരളത്തിലെ വിഭവങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, മറ്റ് ജലാശയങ്ങള്‍, ഓരോ കൃഷിക്കും അനുയോജ്യമായ ഭൂഘടന എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ […]
കൊച്ചി: തേവര പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന് മുന്നോടിയായുള്ള പഠനത്തിന് എഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍ (ആസാദി)നും സെന്റര്‍ ഫോര്‍ ഹെറിട്ടേജ് എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് (സി-ഹെഡ്) ഉം തമ്മില്‍ ധാരണാപത്രം ഒപ്പു വെച്ചു. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി.ആര്‍ അജിതും സി-ഹെഡ് സെക്രട്ടറി ഡോ. രാജന്‍ ചേറമ്പത്തുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. നഗരപുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനം നടത്തുന്നത്. കനാലിന്റെ പാരിസ്ഥിതികവും സാംസ്‌ക്കാരികവും ചരിത്രപരവുമായ പ്രാധാന്യം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനാണ് […]
സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത് കൊച്ചി: സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കാന്‍ ഹരിത മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്സിയായ ഇകോഫൈയുമായി ഫെഡറല്‍ ബാങ്ക് സഹകരിക്കും. സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത്. 3600 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ […]