മീഡിയ ഡിമെന്‍സിറ്റി 8350 എസ്ഒസി, ഓള്‍റൗണ്ട് പെര്‍ ഫോമന്‍സിനായി 80വാട്‌സ് സൂപ്പര്‍ വൂക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന റെനോ 13 സീരീസ് റെനോ 13, റെനോ 13 പ്രൊ സ്മാര്‍ട്ട് ഫോണുകളാണ് ഓപ്പോ ഇന്ത്യ പുറത്തിറക്കിയത് കൊച്ചി : ഓപ്പോ റെനോ 13 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു.നൂതന ക്യാമറ സംവിധാനം, ഇമേജിംഗ്, പ്രൊഡക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി സമഗ്രമായ എഐ ഫീച്ചറുകള്‍, മീഡിയ ഡിമെന്‍സിറ്റി 8350 എസ്ഒസി, ഓള്‍റൗണ്ട് പെര്‍ ഫോമന്‍സിനായി 80വാട്‌സ് സൂപ്പര്‍ വൂക് ഫാസ്റ്റ് […]
കൊച്ചി : ഓപ്പോ ഇന്ത്യ ഇന്ത്യയില്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ് സീരീസ് അവതരിപ്പിക്കുന്നു. ഓപ്പോയുടെ ഇന്നൊവേഷന്‍ പാരമ്പര്യത്തിന്റെ തെളിവായി, ഫ് ളാഗ്ഷിപ്പ് മീഡിയ ടെക് ഡിമെന്‍സിറ്റി 9400 എസ്ഒസി,രണ്ട് ടെലിഫോട്ടോ സ്‌നാപ്പറുകള്‍ സഹിതം തികച്ചും പുതിയ ക്വാഡ് ക്യാമറ സിസ്റ്റം, ഉയര്‍ന്ന സാന്ദ്രതയുള്ള ക്വിക്ക്ചാര്‍ജ്ജിംഗ് സിലിക്കണ്‍ കാര്‍ബൈഡ് ബാറ്ററി, ഫോട്ടോഗ്രാഫിക്കും പ്രൊഡക്റ്റിവിറ്റിക്കുമായി നിരവധി എഐ ഫീച്ചറുകളോടെയാണ് കളര്‍ഒഎസ് 15 എന്നിവയില്‍ ഫൈന്‍ഡ് എക്‌സ് സീരീസ എത്തുന്നത് ഐപി68 ഐപി69 റേറ്റഡ് ദൃഢതയിലും ഭാരം കുറഞ്ഞ ബില്‍ഡിലുമാണ്.16ജിബി റാം […]
ജനുവരി 10 മുതല്‍ എംഐ.ഡോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ഇവ ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില. കൊച്ചി: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജി അവതരിപ്പിച്ചു. ജനുവരി 10 മുതല്‍ എംഐ.ഡോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ […]
കൊച്ചി: മുന്‍നിര വാച്ച് ബ്രാന്‍ഡായ സൊണാറ്റ സ്ലീക്ക് സീരീസ് വാച്ചുകളുടെ ആറാമത് പതിപ്പ് വിപണിയിലവതരിപ്പിച്ചു. പുരുഷന്‍മാര്‍ക്കായുള്ള വാച്ചുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് കേസുകളാണ് പുതിയ സൊണാറ്റ സ്ലീക്ക് വാച്ചുകളുടേതെന്നും ചാരുതയും പുതുമയും പുനര്‍നിര്‍വചിക്കാനുള്ള സൊണാറ്റയുടെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ വാച്ചുകളുടെ അവതരണമെന്നും കമ്പനി അവകാശപ്പെട്ടു.സൂക്ഷ്മതയോടെ രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ് പുതിയ സ്ലീക്ക് വാച്ചുകള്‍. സമകാലിക യുവ പ്രൊഫഷണലുകളുടെ അഭിരുചികള്‍ക്ക് അനുയോജ്യമായ മിനിമലിസ്റ്റ് സമീപനത്തെ ഉള്‍ക്കൊള്ളുന്നവയാണ് ഈ ശേഖരം. ഡിഷ് കണ്‍സ്ട്രക്റ്റഡ് ബോട്ടത്തോടു കൂടിയ അള്‍ട്രാസ്ലിം 6.05 […]
”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത് കൊച്ചി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്‌കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം.”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ […]
ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി “സൂപ്പർ എക്‌സ്‌ചേഞ്ച് ഓഫർ” അവതരിപ്പിച്ചു, പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ പുതിയ, ഊർജ്ജക്ഷമമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്താൽ ഉപയോക്താക്കൾക്ക് മൂന്ന് മടങ്ങ് ആനുകൂല്യങ്ങൾ ലഭിക്കും കൊച്ചി: ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു. സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫറിന്റെ ഭാഗമായി ഉപയോക്താക്കള്‍ അവരുടെ കാലഹരണപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പുതിയതും ഊര്‍ജ്ജക്ഷമതയുള്ളതുമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്യുമ്പോള്‍ മൂന്നിരട്ടി ആനുകൂല്യങ്ങളാണ് ക്രോമ ലഭ്യമാക്കുന്നത്.സൂപ്പര്‍ എക്‌സ്‌ചേഞ്ചിന് കീഴില്‍, തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങളും […]
ഓഡിയോ ഉപകരണ വിദഗ്ധരായ ഹാര്‍മനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റര്‍ എല്‍ഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി കൊച്ചി/ മുംബൈ, ഡിസംബര്‍ : ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ലറായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്, ഓഡിയോ ഉപകരണ വിദഗ്ധരായ ഹാര്‍മനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റര്‍ എല്‍ഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി.ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറക്കിയ ഈ ടിവികള്‍, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കര്‍ മൊഡ്യൂളുകളിലൂടെ അത്യാധുനിക ഓഡിയോ അനുഭവം […]
കൊച്ചി: വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്രയുടെ 40ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ ആദരിച്ച്‌ടൈറ്റന്‍ വാച്ച്സ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശര്‍മ്മ. 1984ല്‍, സോവിയറ്റ് ബഹിരാകാശ പേടകമായ സോയൂസ് ടി11ല്‍ യാത്ര ചെയ്യവെ ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നുവെന്ന ചോദ്യത്തിന്, ‘സാരെ ജഹാന്‍ സേ അഛാ’ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറുപടി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നതും രാജ്യത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നതുമായിരുന്നു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ടൈറ്റന്‍ രാകേഷ് ശര്‍മ്മയുടെ അസാധാരണമായ […]
ഐക്യൂ 13 വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ഐക്യൂ ഇസ്റ്റോര്‍, ആമസോണ്‍ എന്നിവയില്‍ ലഭ്യമാകും. കൊച്ചി: എക്കാലത്തേയും ഏറ്റവും വേഗതയേറിയ പ്രൊസസ്സറുമായി ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 എലൈറ്റ് ചിപ്സെറ്റിന്റെ പിന്തുണയോടെ ഇന്ത്യയിലെ ഹൈ പെര്‍ഫോര്‍മന്സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐക്യു രാജ്യത്തെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായ ഐക്യൂ 13ന്റെ വില്‍പ്പന ആരംഭിച്ചു . ഐക്യൂ 13 വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ഐക്യൂ ഇസ്റ്റോര്‍, ആമസോണ്‍ എന്നിവയില്‍ ലഭ്യമാകും.ലോകത്തിലെ ആദ്യ ക്യൂ 10 2കെ […]
ഷെയ്പ്ഡ് കെയ്സ് ഡിസൈനിന്റെയും ക്രോണോഗ്രാഫ്പ്രവര്‍ത്തന ക്ഷമതയുടെയും മികവുറ്റ സംയോജന മാണ് പുതിയ ക്രോണോസ് വാച്ചുകളെന്ന് ഫാസ്റ്റ്ട്രാക്കിന്റെ മാര്‍ക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു. കൊച്ചി: യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ ക്രോണോഗ്രാഫ് വാച്ചുകളുടെ ശേഖരമായ ക്രോണോസ് വിപണിയിലവതരിപ്പിച്ചു. ഷെയ്പ്ഡ് കെയ്സ് ഡിസൈനിന്റെയും ക്രോണോഗ്രാഫ്പ്രവര്‍ത്തന ക്ഷമതയുടെയും മികവുറ്റ സംയോജന മാണ് പുതിയ ക്രോണോസ് വാച്ചുകളെന്ന് ഫാസ്റ്റ്ട്രാക്കിന്റെ മാര്‍ക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു. ക്രോണോസ് വാച്ചുകളിലെ ക്രോണോഗ്രാഫ് ഫീച്ചര്‍ മണിക്കൂര്‍, മിനിറ്റ്, സെക്കന്‍ഡ് എന്നീ […]