കാക്കനാട് റെക്ക ക്ലബില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ലോഞ്ചിങ് നിര്‍വ്വഹിച്ചു. ആഗോളതലത്തില്‍ ആദ്യമായാണ് ദ്വിതീയ പ്രവര്‍ത്തന ക്ഷമതയുള്ള റഫ്രിജറേറ്റര്‍ വിപണിയിലിറക്കുന്നത്. കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖഇന്‍ഡസ്ട്രിയല്‍ പ്രോസസ് ചില്ലര്‍ നിര്‍മ്മാതാക്കളായ ചില്‍ട്ടണ്‍ റഫ്രിജറേഷന്‍ നൂതന ഉത്പന്നം ഹീറ്റ് പമ്പ് ചില്ലര്‍ പുറത്തിറക്കി.വ്യവസായിക ആവിശ്യത്തിനായി രൂപകല്‍പ്പന ചെയ്ത ഒരേ സമയം തണുത്ത വെള്ളത്തിനൊപ്പം ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്ററാണ് ഹീറ്റ് പമ്പ് ചില്ലര്‍. കമ്പനിയുടെ 40ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അത്യാധുനിക […]
51,999 രൂപ മുതലുള്ള നെറ്റ് എഫക്ടീവ് വിലയുമായി ഡിസംബര്‍ അഞ്ചിന് 12 മണി മുതല്‍ ഇത് ആമസോണിലും ഐക്യൂ ഇ സ്റ്റോറിലും പ്രീ ബുക്കിങിനു ലഭ്യമാകും. കൊച്ചി: എക്കാലത്തേയും ഏറ്റവും വേഗതയേറിയ പ്രൊസസ്സറുമായി ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 എലൈറ്റ് ചിപ്സെറ്റിന്റെ പിന്തുണയോടെ ഐക്യു രാജ്യത്തെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായ ഐക്യൂ 13 അവതരിപ്പിച്ചു. ലോകത്തിലെ ആദ്യ ക്യൂ 10 2കെ 144 ഹെര്‍ട്ട്സ് അള്‍ട്രാ ഐ കെയര്‍ ഡിസ്പ്ലെ അടക്കമുള്ള സവിശേഷതകളുമായാണ് ഇതെത്തുന്നതെന്ന് […]
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സാങ്കേതികവിദ്യാ ബ്രാന്‍ഡായ ഐടെല്‍ സ്റ്റാര്‍ 110 എഫ് പവര്‍ ബാങ്കുകളുടെയും വോള്‍ട്ടെക്സ് 65 ജിഎഎന്‍ ചാര്‍ജറുകളുടെയും എക്സ്‌ക്ലുസീവ് ശ്രേണി പുറത്തിറത്തി. അതിവേഗ ചാര്‍ജിംഗും ഉയര്‍ന്ന കാര്യക്ഷമതയും നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഉദ്ഘാടന ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇവ 40 ശതമാനം വിലക്കുറവില്‍ ആമസോണില്‍ ലഭിക്കും. സ്റ്റാര്‍ 110 എഫ് പവര്‍ബാങ്ക് 1499 രൂപയ്ക്കും വോള്‍ട്ടെക്സ് 65 ജിഎഎന്‍ ചാര്‍ജര്‍ 1,799 രൂപയ്ക്കും […]
കൊച്ചി: ഹ്യൂമന്‍ മൊബൈല്‍ ഡിവൈസ് (എച്ച്എംഡി), ആവശ്യാനുസരണം മാറ്റിയിടാവുന്ന സ്മാര്‍ട്ട് ഔട്ട്ഫിറ്റ്‌സ് ഉള്‍പ്പെടെ അത്യാധുനിക ഫീച്ചറുകളുമായി എച്ച്എംഡി ഫ്യൂഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫോണിന്റെ പെര്‍ ഫോമന്‍സ് തന്നെ മാറ്റാന്‍ സാധിക്കുന്ന തരത്തിലുള്ള കെയ്‌സ് ആണ് എച്ച്എംഡി ഫ്യൂഷന്‍ ഫോണിന്റെ പ്രത്യേകത. കാഷ്വല്‍ ഔട്ട്ഫിറ്റ്‌സിന് പുറമേ ഫ് ളാഷി ഔട്ട്ഫിറ്റ്, ഗെയിമിങ് ഔട്ട്ഫിറ്റ് എന്നിവ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് ഔട്ട്ഫിറ്റ്‌സ് എന്ന പേരില്‍ പുറത്തിറക്കുന്ന കെയ്‌സുകള്‍ക്ക് ഓരോന്നിനും വ്യത്യസ്ത ഫീച്ചറുകളാണ് ഉള്ളതെന്ന് എച്ച്എംഡിയുടെ ഇന്ത്യ ആന്‍ഡ് എപിഎസി സിഇഒയും വൈസ് പ്രസിഡന്റുമായ […]
കൊച്ചി: സാങ്കേതിക മേഖലയില്‍ പുതിയ കാല്‍വെയ്പ്പുമായി പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ് ഉപകരണം വികസിപ്പിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് സാങ്കേതിക വിദഗ്ധര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ഡി ബിരുദധാരികളായ ആലുവ യുസി കോളേജിലെ കമ്പ്യൂട്ടര്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറര്‍ ഡോ. ഷൈന്‍ കെ. ജോര്‍ജ്, രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് അപ്ലൈഡ് സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നീനു കുര്യാക്കോസ്, മാധ്യമ പ്രവര്‍ത്തകനും സംരംഭകനും ന്യൂഏജ് ഫൗണ്ടറുമായ സെബിന്‍ പൗലോസ് എന്നിവര്‍ ചേര്‍ന്നാണ് പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ […]
കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെയും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികളെയും, അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനം കലൂര്‍ ഐ.എം.എ ഹൗസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ളവര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ […]
കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്കും , അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നവംബര്‍ 30 ന് രാവിലെ 11 ന് കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുമെന്ന് ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ്, ഡേ […]
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫഌഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി. ബോണ്‍ ടു എക്‌സൈറ്റഡ് എന്ന മുദ്രാവാക്യവുമായാണ് റിയല്‍മിയുടെ ജിടി ജനറേഷനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് റിയല്‍മി ജിടി 7 പ്രൊ സോണി ഐഎംഎക്‌സ്882 പെരിസ്‌കോപ്പ് ക്യാമറയാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം എഐ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി മോഡും അവതരിപ്പിക്കുന്നു. സാംസങ് ഡിസ്‌പ്ലേയോടൊപ്പം റിയല്‍ വേള്‍ഡ് ഇകോ ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നു. മികച്ച ദൃശ്യാനുഭവങ്ങള്‍ക്ക് ഡോള്‍ബി വിഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും […]
തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്ക് കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. വിവിധ കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്നത്. ഇതു പ്രകാരം സൗത്ത് […]
കൊച്ചി : ഓണത്തോടനുബന്ധിച്ച് നാല് പുതിയ അടുക്കള ഉപകരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് ഉഷ ഇന്റര്‍നാഷണല്‍.പാരമ്പര്യവും ആധുനിക കാലത്തെ കാര്യക്ഷമതയും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐ ഷെഫ് എയര്‍ ഫ്രയര്‍, കൊളോസല്‍ നിയോ വെറ്റ് ഗ്രൈന്‍ഡര്‍, തണ്ടര്‍ ബോള്‍ട്ട് പ്രൊ 1000 മിക്‌സര്‍ ഗ്രൈന്‍ഡര്‍, റൈസ് കുക്കര്‍ എന്നീ നൂതന അടുക്കള ഉപകരണങ്ങളാണ് കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്. 8 പ്രീസെറ്റ് മെനുകളും 10 വൈവിധ്യമാര്‍ന്ന പാചക പ്രവര്‍ത്തനങ്ങളും ഫീച്ചര്‍ ചെയ്യുന്നതും ഏറ്റവും കുറഞ്ഞ എണ്ണ ഉപയോഗിച്ചു ബനാന ചിപ്‌സ് […]