21 views
FEATURED
Societytoday
- 11/11/2024
21 views 2 secs

കൊച്ചി : ബിഎസ്എന്‍എല്‍, എം.ടി.എന്‍.എല്‍ എന്നീ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വില്‍പ്പന നടത്തി ധനസമ്പാദനം നടത്തുന്നതിനുള്ള നയം ടെലികോം വകുപ്പ് അംഗീകരിച്ചതായി ബി.എസ്.എന്‍.എല്‍ എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരമാവധി ആസ്തി വിനിയോഗത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന തന്ത്രപരമായ ആവശ്യം പരിഹരിക്കുന്നതിനുള്ള നയമാണ് ബിഎസ്എന്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സാങ്കേതിക നവീകരണവും 2020 ലെ ജീവനക്കാരുടെ സ്വയം വിരമിക്കലും കാരണം ഇന്ത്യയിലുടനീളം […]

36 views
FEATURED
Societytoday
- 11/11/2024
36 views 0 secs

കൊച്ചി : ലോകത്തിലെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മ്മാതാക്കളായ എല്‍ജി എക്വിപ്‌മെന്റ്‌സ് ഈജി പിഎം (പെര്‍മനന്റ് മാഗ്‌നറ്റ്) ഓയില്‍ ലൂബ്രിക്കേറ്റഡ് സ്‌ക്രൂ എയര്‍ കംപ്രസ്സറുകള്‍ അവതരിപ്പിച്ചു. 11 മുതല്‍ 45 വരെ കിലോവാട്ടില്‍ ലഭ്യമാകുന്ന ഇവ ഉപഭോക്താവിന് 15 ശതമാനത്തിലധികം ഉയര്‍ന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 80 ശതമാനം ലോഡ് കപ്പാസിറ്റിയ്ക്ക് താഴെ പ്രവര്‍ത്തിക്കുന്ന മറ്റ് കംപ്രസ്സറുകളില്‍ നിന്ന് വിഭിന്നമായി 100 ശതമാനം ലോഡ് അവസ്ഥയിലും ഗണ്യമായ പ്രകടനമാണ് ഇതിന്റെ സവിശേഷത. കരുത്താര്‍ന്ന […]

39 views
FEATURED
Societytoday
- 11/11/2024
39 views 0 secs

കൊച്ചി : സാംസംങ് ഏറ്റവും പ്രീമിയം ഗാലക്‌സി എഫ് സീരീസ് സ്മാര്‍ട്ട് ഫോണ്‍ ഗാലക്‌സി എഫ് 55 5ജി അവതരിപ്പിച്ചു. സാംസങ്ങ് എഫ് സീരീസില്‍ ആദ്യമായി ഒരു ക്ലാസി വീഗന്‍ ലെതര്‍ ഡിസൈന്‍ അവതരിപ്പിക്കുകയാണ് ഗാലക്‌സി എഫ്55 5ജിയിലൂടെ സാംസങ്ങ്. സൂപ്പര്‍ അമോല്‍ഡ് പ്ലസ് ഡിസ്‌പ്ലേ, ശക്തമായ സ്‌നാപ് ഡ്രാഗണ്‍ 7 ജെന്‍1 പ്രോസസര്‍, 45 വാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്ങ്, നാല് ജനറേഷന്‍ ആന്‍ഡ്രോയ്ഡ് അപ്‌ഗ്രേഡുകള്‍, അഞ്ചു വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍ എന്നിങ്ങനെ സെഗ്മെന്റിലെ ഏറ്റവും […]

39 views
FEATURED
Societytoday
- 11/11/2024
39 views 1 sec

കൊച്ചി : ഇന്ത്യയിലെ മുന്‍ നിര വാച്ച് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് പാര്‍ട്ടി റെഡി വാച്ച് ശേഖരമായ ഫ്‌ളീക്ക് വിപണിയിലവതരിപ്പിച്ചു. 17 തരം വാച്ചുകളാണ് പുതിയ ശേഖരത്തില്‍ ഉള്ളത്. ആകര്‍ഷകവും വ്യത്യസ്തവുമായ സവിശേഷതകളുമായാണ് വാച്ചുകള്‍ വിപണിയിലെത്തുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.ഫ്‌ളീക്ക് വാച്ചുകളെ അവതരിപ്പിച്ചുകൊണ്ട് മനോഹരമായ ക്യാമ്പയിന്‍ വീഡിയോയും ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കിയിട്ടുണ്ട്.ആരെയും ആകര്‍ഷിക്കുന്ന രൂപഘടനയാണ് ഫാസ്റ്റ്ട്രാക്ക് ഫ്‌ലീക്കിന്റേത്. വേറിട്ട ആകൃതിയിലുള്ള കെയ്‌സും പുതുമയുള്ള ഡയലും സബ് ഡയലുമെല്ലാം ചേര്‍ന്ന് പ്രസരിപ്പാര്‍ന്ന രൂപകല്‍പ്പനയാണ് ഫ്‌ലീക്ക് ശേഖരത്തിലെ പുരുഷന്മാര്‍ക്കായുള്ള വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഡയലിലും […]

253 views
FEATURED
Societytoday
- 11/11/2024
253 views 6 secs

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ആദ്യ എന്റര്‍െ്രെപസ് എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എക്‌സ് കവര്‍ 7 അവതരിപ്പിച്ചു. അതികഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.വേഗത്തിലുള്ള കണക്ടിവിറ്റിക്കൊപ്പം ബാഹ്യ ഘടകങ്ങളാലുണ്ടാകുന്ന തടസങ്ങളും അപകട സാധ്യതകളും ഒഴിവാക്കുകയും ചെയ്യുന്നു. അതുവഴി പ്രെഫഷണലുകള്‍ക്ക് ഏത് പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമമായി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്നുവെന്ന് സാംസങ് ഇന്ത്യ വൈസ് പ്രസിഡന്റ് ആകാശ് സക്‌സേന പറഞ്ഞു. 5ജി കണക്ടിവിറ്റിയോടെ മെച്ചപ്പെട്ട മൊബലിറ്റി, അപ്‌ഗ്രേഡ് […]