83 views
FEATURED
Societytoday
- 10/01/2025
83 views 1 sec

എഒഐകോണ്‍ 2025 ഉദ്ഘാടനം ചെയ്തു   കൊച്ചി: വൈദ്യശാസ്ത്ര മേഖല അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76-ാമത് ദേശീയ സമ്മേളനം എഒഐകോണ്‍ 2025 എറണാകുളം ലെ മെറീഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രമേഖലയില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നിരന്തരമായ പഠനം ആവശ്യമാണ്. എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും മാനുഷിക മൂല്യങ്ങള്‍ ഡോക്ടര്‍മാര്‍ […]

38 views
FEATURED
Societytoday
- 10/01/2025
38 views 1 sec

ആയിരത്തിലധികം പ്രബന്ധങ്ങളാണ് ആകെ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ 700 ഓളം മല്‍സര വിഭാഗഭങ്ങളിലാണ് അവതരിപ്പിക്കുന്നത്.   കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 2025 ല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ വിദേശ രാജ്യങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാരും എത്തും. അമേരിക്കയില്‍ നിന്നും ഡോ. അമല്‍ ഇസയ്യ, ഓസ്ട്രേലിയയില്‍ നിന്നും ഡോ. റിച്ചാര്‍ഡ് ഹാര്‍വേ, ജര്‍മ്മനിയില്‍ നിന്നും ഡോ. തോമസ് ലെനാറസ്, ഡോ. മൈക്കിള്‍ സ്ട്രിപ്പ്്, റക്ഷ്യയില്‍ നിന്നും […]

63 views
FEATURED
Societytoday
- 10/01/2025
63 views 0 secs

ഡോ. അച്ചല്‍ ഗുലാട്ടി, ഡോ. ജയകുമാര്‍ മേനോന്‍, ഡോ. എ. എം സഹാ എന്നിവരെ ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും.   കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 25 ന്റെ ഒദ്യോഗിക ഉദ്ഘടാനം ഇന്ന് (ജനുവരി 10 , വെള്ളി) എറണാകുളം ലേ മെരീഡിയനില്‍ നടക്കും. വൈകുന്നേരം 5.30 ന് ചേരുന്ന യോഗത്തില്‍ കേരള ഹൈക്കോടതി ജഡ്ജി […]

63 views
FEATURED
Societytoday
- 10/01/2025
63 views 2 secs

ബ്രോഷറുകള്‍ക്ക് പകരം പ്രത്യേക മായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പ് വഴിയാണ് സമ്മേളനത്തിന്റെ വിവരങ്ങള്‍ പ്രതിനിധികള്‍ക്ക് ലഭിക്കുക.   കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ട്രഷറര്‍ ഡോ. കെ.ജി സജു എന്നിവര്‍ പറഞ്ഞു. കൂടുതല്‍ പ്രകൃതി സൗഹൃദമാകുകയെന്ന ലക്ഷ്യത്തോടെ […]

62 views
FEATURED
Societytoday
- 10/01/2025
62 views 1 sec

2000 ല്‍ ആയിരുന്നു കേരളത്തില്‍ ഇതിനു മുമ്പ് സമ്മേളനം നടന്നത്. അന്നും ലേ മെറീഡിയന്‍ ഹോട്ടലില്‍ തന്നെയായിരുന്നു സമ്മേളന വേദി   കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനത്തിന് കേരളവും കൊച്ചിയും വേദിയാകുന്നത് കാല്‍ നൂറ്റാണ്ടുനു ശേഷമാണെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക് പറഞ്ഞു. സംഘടനയുടെ 76ാമത് ദേശീയ സമ്മേളനമാണ് ‘ എഒഐകോണ്‍ 2025 […]

30 views
FEATURED
Societytoday
- 09/01/2025
30 views 0 secs

സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ ഒമ്പതു മുതല്‍ പ്രധാനമായും തല്‍സമയമുള്ള ശസ്ത്രക്രിയളും പരിശീലനങ്ങളുമാണ് നടക്കുന്നത്. കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 ന് ഇന്ന് എറണാകുളം ലേ മെറീഡിയന്‍ ഹോട്ടലില്‍ തുടക്കമാകും.സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ ഒമ്പതു മുതല്‍ പ്രധാനമായും തല്‍സമയമുള്ള ശസ്ത്രക്രിയളും പരിശീലനങ്ങളുമാണ് നടക്കുന്നത്. ഇഎന്‍ടി ഡോക്ടര്‍മാര്‍ക്ക് […]

98 views
FEATURED
Societytoday
- 07/01/2025
98 views 4 secs

കാല്‍ നൂറ്റാണ്ടിനു ശേഷമാണ് എഒഐ ദേശീയ സമ്മേളനത്തിന് കൊച്ചി വീണ്ടും വേദിയാകുന്നത്. ‘എഒഐകോണ്‍ 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനം 10ന്  വൈകിട്ട് 5.30ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും   കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 ‘(AOICON2025) ജനുവരി ഒമ്പത് മുതല്‍ 12 വരെ ലെമെറിഡിയന്‍ ഹോട്ടലില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. […]

43 views
FEATURED
Societytoday
- 07/01/2025
43 views 1 sec

എച്ച്.എം.പി.വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം.   കൊച്ചി: എച്ച്.എം.പി.വി ഒരു പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവന്‍, ഡോ. എം. […]

524 views
FEATURED
Societytoday
- 06/01/2025
524 views 0 secs

കൊച്ചി : പൊതുജനങ്ങളിലേയ്ക്ക് ആരോഗ്യപരമായ വിവരങ്ങൾ എത്തിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ചികിത്സയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാധ്യത കൂടി ഉൾപ്പെടുത്തണമെന്ന് ഐ.എച്ച്.എം.എ. അതിന്റെ ഭാഗമായി പ്രശസ്ത ക്രീയേറ്റീവ് ഡയറക്ടർ അശ്വിൻ ചന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി ഐ.എച്ച്.എം.എ. ഹൗസിൽ വെച്ചു നടത്തിയ ഏകദിന ശില്പശാല ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ്‌ ഷമീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പരിമൾ ചാറ്റർജി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ലത, ഡോ. ശ്രീജിത്ത്‌, ഡോ. ഫഹ്‌മിത, ഡോ. ഇസ്രാർ, ഡോ. […]

86 views
FEATURED
Societytoday
- 06/01/2025
86 views 1 sec

വൈദ്യശാസ്ത്ര മേഖലയിലെ സാങ്കേതിക വളര്‍ച്ചയ്ക്കനുസൃതമായി പി.എമാരുടെ പ്രാധാന്യവും കൂടി വരികയാണ്.   കൊച്ചി: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക ആരോഗ്യ പരിപാലന മേഖലയില്‍ ഫിസിഷന്‍സ് അസോസിയേറ്റ്‌സിന്റെ (പി എ ) സാന്നിധ്യവും പങ്കും സുപ്രധാനമാണെന്ന് ഐബി ഈഡന്‍ എം പി പറഞ്ഞു. സൊസൈറ്റി ഓഫ് ഫിസിഷന്‍ അസിസ്റ്റന്‍സ് അസോസിയേഷന്റെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര മേഖലയിലെ സാങ്കേതിക വളര്‍ച്ചയ്ക്കനുസൃതമായി പി.എമാരുടെ പ്രാധാന്യവും കൂടി വരികയാണ്. ലോകത്തെ വികസിത രാജ്യങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍പോലും ഫിസിഷന്‍ […]