56 views
FEATURED
Societytoday
- 03/12/2024
56 views 0 secs

കൊച്ചി : ഫിലിപ്പീന്‍സ് ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റും, ഫിലിപ്പീന്‍സിലെ സായുധ സേനയുടെ റിസര്‍വ് ഫോഴ്‌സ് കേണലുമായ നഴ്‌സ് മരിയ വിക്ടോറിയ ജുവാനെ 2024ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ജേതാവായി പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 2 കോടി ഇന്ത്യന്‍ രൂപ സമ്മാനത്തുകയുള്ള അവാര്‍ഡ് ജേതാവിന് സമ്മാനിച്ചു. അവാര്‍ഡ് ജേതാവിനെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചു. കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് […]

167 views
FEATURED
Societytoday
- 30/11/2024
167 views 1 sec

കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെയും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികളെയും, അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനം കലൂര്‍ ഐ.എം.എ ഹൗസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ളവര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ […]

106 views
FEATURED
Societytoday
- 28/11/2024
106 views 1 sec

കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്കും , അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നവംബര്‍ 30 ന് രാവിലെ 11 ന് കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുമെന്ന് ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ്, ഡേ […]

279 views
FEATURED
Societytoday
- 23/11/2024
279 views 0 secs

കൊച്ചി: 800 നവജാത ശിശുക്കളില്‍ ഒരാള്‍് ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലാണ് ജനിക്കുന്നതെന്ന് ഡൗണ്‍സിന്‍ഡ്രോം ട്രസ്റ്റ് ചെയര്‍മാനും ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റുമായ ഡോ. ഷാജി തോമസ് ജോണ്‍ പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള കണക്കാണിത് വ്യക്തമാക്കുന്നത് അതേ സമയം ഇന്ത്യയിലോ കേരളത്തിലോ ഈ അവസ്ഥയിലുള്ള കുട്ടികളുടെ ഒദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ കേരളത്തില്‍ നിരവധി കുട്ടികളാണ് ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ളതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഓരോ ദിവസവും ഒരു കുട്ടിയെങ്കിലും വീതം അവരുടെ മാതാപിതാക്കക്കൊപ്പം താന്‍ കാണുന്നുണ്ടെന്നും ഡോ. ഷാജി തോമസ് ജോണ്‍ […]

44 views
FEATURED
Societytoday
- 23/11/2024
44 views 0 secs

കൊച്ചി: രോഗം വന്നതിനു ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് രോഗം വരാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. എറണാകുളം കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി ടി സ്‌കാനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണ മനുഷ്യന്റെ ഹൃദയത്തിന് നല്ലതല്ല എന്ന പ്രചാരണത്തോടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമായിരുന്ന നാളികേര ഉല്‍പ്പാദനമാണ് പ്രതിസന്ധിയിലായത്. കേരളത്തിലെ നാളികേരം നാരുകളാല്‍ സമ്പുഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിലെ സ്‌പെഷ്യല്‍ […]

56 views
FEATURED
Societytoday
- 15/11/2024
56 views 1 sec

കൊച്ചി: കേരളത്തില്‍ വേരുറപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS). അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 3000 കിടക്കകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസ് ലക്ഷ്യമിടുന്നതെന്ന് കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഭാസ്‌കര്‍ റാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പുതിയ ആശുപത്രികള്‍ സ്ഥാപിച്ചും, നിലവിലുള്ളവ ഏറ്റെടുത്തുമാണ് കേരളത്തിലേക്കുള്ള വിപുലീകരണം പൂര്‍ത്തിയാക്കുക.നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നി അഞ്ച് സംസ്ഥാനങ്ങളിലായി 16ലധികം ആശുപത്രികളും […]

49 views
FEATURED
Societytoday
- 15/11/2024
49 views 1 sec

കൊച്ചി: അനസ്‌തേഷ്യോളജി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് (ഐഎസ്എ) കേരള ചാപ്റ്ററിന്റെ 48ാമത് സംസ്ഥാന സമ്മേളനം ‘ഇസാകോണ്‍ കേരള 2024’ സമാപിച്ചു. കലൂര്‍ ഐ.എം.എ ഹൗസില്‍ മൂന്നു ദിവസമായി നടന്ന സമ്മേളനം കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ ഒഴിച്ചുകൂടാനാവാത്ത മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയാണ് വിഭാഗമാണ് അനസ്‌തേഷ്യയെന്ന് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശസ്ത്രക്രിയ, വേദന നിയന്ത്രണം, പാലിയേറ്റീവ് കെയര്‍ എന്നിവയുടെ നിലനില്‍പ്പ് തന്നെ അനസ്‌തേഷ്യേ […]

37 views
FEATURED
Societytoday
- 15/11/2024
37 views 0 secs

കൊച്ചി: കേസുകളില്‍ സാക്ഷികളാകമ്പോള്‍ ഡോക്ടര്‍മാര്‍ കോടതികളില്‍ വന്ന് അനാവശ്യമായി കാത്തിരിക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടാതെ കോടതികളില്‍ നേരിട്ട് ഹാജരാകാതെ തന്നെ ഡോക്ടര്‍മാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന ആരോഗ്യസ്ഥാപനത്തില്‍ നിന്ന് വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനം വഴിയും ഹാജരാകാന്‍ സാധിക്കും. ഡോക്ടര്‍മാര്‍ സാക്ഷികളായി കോടതികളില്‍ നേരിട്ടെത്തിയാല്‍ അഭിഭാഷകന്‍ മുഖേന ജഡ്ജിയെ വിവരം ധരിപ്പിച്ചാല്‍ […]

30 views
FEATURED
Societytoday
- 15/11/2024
30 views 38 secs

Kochi: The 76th National Conference of ENT Experts ‘AOICON 2025 KOCHI’ will be held in Kochi soon. Experts in ENT from India and other countries will attend the conference. The secretary of the organizing committee “Cochin Society of Otolaryngologists for Medical Services”, Dr. Praveen Gopinathan said that the Preparations for the highly anticipated conference are […]