ഇക്കഴിഞ്ഞ ജനുവരി 3ന് പുലര്‍ച്ചെയാണ് കട്ടപ്പന ജ്യോതിഷ് ജംഗ്ഷനിലെ ബിബിന്‍ മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്‍.എം.എസ് സ്‌പൈസസ്സില്‍ മോഷണം നടന്നത്. തൊടുപുഴ : കട്ടപ്പനയിലെ ആര്‍.എം.എസ് സ്‌പൈസസ്സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് 120 കിലോ ഏലക്ക മോഷ്ടിച്ച കാമാക്ഷിപുരം എസ്.ഐ എന്ന കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും പിടികൂടി തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ശ്രിമിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കണമെന്ന് സ്‌പൈസസ്സ് വ്യാപാരികളുടെ സംഘടനയായ സ്‌പൈസസ്സ് ട്രേഡേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എ.ജോസഫ്, ജനറല്‍ സെക്രട്ടറി […]
കാല്‍ നൂറ്റാണ്ടിനു ശേഷമാണ് എഒഐ ദേശീയ സമ്മേളനത്തിന് കൊച്ചി വീണ്ടും വേദിയാകുന്നത്. ‘എഒഐകോണ്‍ 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനം 10ന് വൈകിട്ട് 5.30ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 ‘(AOICON2025) ജനുവരി ഒമ്പത് മുതല്‍ 12 വരെ ലെമെറിഡിയന്‍ ഹോട്ടലില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. […]
എച്ച്.എം.പി.വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം. കൊച്ചി: എച്ച്.എം.പി.വി ഒരു പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവന്‍, ഡോ. എം. […]
708 പോയിന്റുമായി തൃശൂരും, കോഴിക്കാടും രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. 681 പോയിന്റുള്ള മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത് തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശീല വീഴാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കേ സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും പാലക്കാടും തമ്മില്‍ കടുത്ത പോരാട്ടം. 249 ഇനങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായപ്പോള്‍ 713 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. 708 പോയിന്റുമായി […]
25 ശതമാനം വരെ നേട്ടം നല്‍കുന്ന ഏറ്റവും മികച്ച മൂന്നു വാര്‍ഷിക പദ്ധതികളാണ് വി അവതരിപ്പിച്ചിട്ടുള്ളത്. കൊച്ചി: അര്‍ധ രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ പാക്കേജുമായി ടെലികോം സേവന ദാതാവായ വി തങ്ങളുടെ വാര്‍ഷിക റീചാര്‍ജ് വിഭാഗം കൂടുതല്‍ ശക്തമാക്കി. ഉയര്‍ന്ന ഡാറ്റയ്ക്കായുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.25 ശതമാനം വരെ നേട്ടം നല്‍കുന്ന ഏറ്റവും മികച്ച […]
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷണ്‍ കമലേഷ് ഡി പട്ടേല്‍ (ഡാജി) ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കൊച്ചി: ‘സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള ആജീവനാന്ത പഠനം പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, സമൂഹം’ എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.ആത്മീയ നേതാവും […]
41 മണിക്കൂര്‍ നോണ്‍ സ്‌റ്റോപ്പ് ഷോപ്പിങ് 11, 12 തിയതികളില്‍,ലുലുവില്‍ ജനുവരി 19 വരെ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ നീണ്ടുനില്‍ക്കും കൊച്ചി: കൊച്ചി ലുലുമാളില്‍ ലുലു ഓണ്‍ സെയിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ് ളാറ്റ് ഫിഫ്റ്റി സെയിലും ജനുവരി 9ന് തുടങ്ങും. എന്‍ഡ് ഓഫ് സീസണ്‍ സെയിലുടെ ലുലു ഫാഷന്‍ സ്‌റ്റോറില്‍ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. എല്ലാ വര്‍ഷവും […]
582 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 579 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂരും 571 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ചാംപ്യന്‍ പട്ടത്തിനായി കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 582 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 579 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂരും 571 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. 569 പോയിന്റുമായി പാലക്കാട് അഞ്ചാം സ്ഥാനത്തും 550 പോയിന്റുമായി മലപ്പുറം […]
നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ പെനാല്‍റ്റി ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം ന്യൂഡല്‍ഹി: രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും മികച്ച പോരാട്ട വീര്യത്തിലീടെ പഞ്ചാബിനോടുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ പെനാല്‍റ്റി ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 58-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചും 74-ാം മിനിറ്റില്‍ ഐബന്‍ബ ഡോഹ്ലിങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയെങ്കിലും ഒമ്പതു പേരുമായി കളം നിറഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ അവസാന വിസില്‍ മുഴങ്ങും […]
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവല്‍ ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി. എറണാകുളം ഗ്രാന്റ് ഹോട്ടലില്‍ നടന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശാണ് ജോണ്‍ സാമുവലിന് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. യാത്രകള്‍ പ്രത്യേകിച്ച് വിദേശ യാത്രകള്‍ മനുഷ്യനെ മറ്റൊരു മനുഷ്യനാക്കിമാറ്റുമെന്ന് ജോണ്‍ സാമുവല്‍ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന ലോക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്കാണ് ‘ക്രൂസ് കോമ്രേഡ് സാഹിത്യ […]