എഒഐ കോണ്‍ 2025 പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് എഒഐ കോണ്‍ 2025 ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക് പറഞ്ഞു. കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എഒഐ) യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍ 2025 ന്റെ ഗതാഗതമുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും പ്രതിനിധികള്‍ക്ക് ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. കാര്‍ ഓണര്‍ ആന്റ് കാര്‍ട്ട് ഓണര്‍ (കൊകൊ) എന്ന പേരിലുള്ള ആപ്പില്‍ ഗതാഗതം, വാഹന […]
നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. കൊച്ചി:തോല്‍വിയുടെ പരമ്പരഅവസാനിപ്പിച്ച് ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയില്‍ തിരിച്ചെത്തി. മുഹമ്മദന്‍സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് കേരള് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഹാപ്പി ക്രിസ്മസ് സമ്മാനിച്ചു.ഐഎസ്എലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം ജയമാണ്. നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. 13 കളിയില്‍ […]
ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുദീപ് ശ്രീധരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ ജോര്‍ജ്ജ്, ഹെഡ് ഷെഫ് അഭയ് ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കഴിക്കാന്‍ സാധിക്കുന്ന ഭീമന്‍ പുല്‍ക്കൂട് കേക്ക് ഒരുക്കിയത്. കൊച്ചി: കേരളത്തില്‍ ആദ്യമായി കേക്ക് കൊണ്ട് ഭീമന്‍ പുല്‍ക്കൂടൊരുക്കി ബേക്കിംഗ് സ്റ്റുഡന്റസ്. കലൂര്‍, മെട്രോ പില്ലര്‍ നമ്പര്‍ 560 ന് എതിര്‍ വശത്തുള്ള ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് […]
മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത് കൊച്ചി: ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കുറഞ്ഞ ചെലവില്‍ ഉന്നതനിലവാരമുള്ള പോസ്റ്റര്‍ ഡിസൈന്‍ സാധ്യമാക്കുന്ന വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുമായി മുന്നേറുന്നു. മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത്.സനീദ് എം ടി പി, റിത്വിക് പുറവങ്കര, ആഷിക് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്ന് കൊവിഡ് കാലത്താണ് ഈ ആപ്പിന് രൂപം […]
കൊച്ചി: വന്‍വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ സംഘടിപ്പിക്കും. എറണാകുളം ജില്ലയില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയര്‍ സംഘടിപ്പിക്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി , പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കന്‍ മസാല, മീറ്റ് മസാല […]
ശൈത്യകാല മാര്‍ക്കറ്റ്, ദുബായ് മാള്‍, ഉത്സവ സീസണിലെ റെസ്റ്റോറന്റുകള്‍, രാത്രികാല ആഘോഷങ്ങള്‍ തുടങ്ങി വൈവിധ്യവും നവീനവുമായ ആഘോഷങ്ങള്‍ക്കാണ് ഈ പുതുവത്സരത്തില്‍ ദുബായ് വേദിയാകുന്നത്. കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. പ്രൗഢഗംഭീരമായ ദുബായ് നഗരത്തിന്റെ കാഴ്ചകളും മണലാരണ്യത്തിലെ സഫാരികളും ബീച്ച് റിസോര്‍ട്ടുകളും വൈവിധ്യമാര്‍ന്ന വിഭവങ്ങളുമടക്കം പുതുവത്സരാഘോഷങ്ങള്‍ ഏറ്റവും മനോഹരമാക്കാനുള്ള അവസരമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ശൈത്യകാല മാര്‍ക്കറ്റ്, ദുബായ് മാള്‍, ഉത്സവ സീസണിലെ റെസ്റ്റോറന്റുകള്‍, രാത്രികാല ആഘോഷങ്ങള്‍ തുടങ്ങി വൈവിധ്യവും നവീനവുമായ ആഘോഷങ്ങള്‍ക്കാണ് ഈ പുതുവത്സരത്തില്‍ ദുബായ് വേദിയാകുന്നത്. […]
എറണാകുളം ലൂര്‍ദ്ദ് ആശുപത്രി വജ്രൂജൂബിലി ആഘോഷത്തിന് തുടക്കം കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ വജ്രജൂബിലി ആഘോഷത്തിന് പ്രൗഢഗംഭീരമായ തുടക്കം. 60ാം വര്‍ഷത്തിലേക്കുള്ള പ്രവേശനം ‘ ലെഗാമെ 24 ‘ എന്ന പേരില്‍ ലൂര്‍ദ്ദ് സ്ഥാപനങ്ങളിലെ രണ്ടായിരത്തില്‍പ്പരം ജീവനക്കാര്‍ കേക്ക് പങ്കുവെച്ചും പാട്ടുപാടിയും നൃത്തം ചവിട്ടിയും പ്രതിഞ്ജയെടുത്തും ആശുപത്രി അങ്കണത്തില്‍ ഒന്നു ചേര്‍ന്ന് ആഘോഷിച്ചപ്പോള്‍ വേള്‍ഡ് ഓഫ് റെക്കോര്‍ഡ്സിന്റെ താളുകളിലേക്കുളള ചുവെടുവെയ്പ്പുകൂടിയായി അത് മാറി. വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ചരിത്രത്തില്‍ […]
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകള്‍ എന്ന വിഷയത്തിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത് കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്റ് ട്രസ്റ്റ് (റീറ്റ്) എന്ന് കൊച്ചിയില്‍ നടന്ന മണി കോണ്‍ക്ലേവ് ഉച്ചകോടിയില്‍ പങ്കെടുത്ത അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നിലവിലെ വളര്‍ച്ചാ നിരക്ക് പരിഗണിച്ചാല്‍ 20 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമേഖലയായി ഇന്ത്യ മാറുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകള്‍ എന്ന […]
പുതിയ സുഗന്ധലേപന നിരയ്ക്ക് 100 മില്ലി ലിറ്ററിന് 845 രൂപയാണ് വില കൊച്ചി: മുന്‍നിര യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് പുതിയ സുഗന്ധലേപന നിര അവതരിപ്പിച്ചു.പുതിയ തലമുറയുടെ മുന്‍ഗണനകള്‍ പരിഗണിച്ച് പ്രത്യേകമായി രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്കിന്റെ പുതിയ സുഗന്ധലേപനങ്ങളെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രാന്‍സസ് ആന്‍ഡ് ഫാഷന്‍ ആക്സസറീസ് ഡിവിഷന്‍ സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. ഉപഭോക്തൃ ഗവേഷണത്തിലൂടെ, ഫാസ്റ്റ്ട്രാക്ക് സുഗന്ധലേപനങ്ങളുടെ പ്രധാന ഉപയോഗ സാഹചര്യങ്ങള്‍ തിരിച്ചറിയുകയും ഈ അവസരങ്ങള്‍ക്ക് പൂര്‍ണ്ണമായും അനുയോജ്യമായ സുഗന്ധദ്രവ്യങ്ങള്‍ വികസിപ്പിക്കുകയുമായിരുന്നു.പുതിയ ഫ്രാഗ്രന്‍സ് […]
ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ ഇരു രാജ്യങ്ങളിലെയും 20 കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമാകും കൊച്ചി: ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ക്രിയാത്മകമായ സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ക്രോസ്‌കള്‍ച്ചറല്‍ സംരംഭമായ ഇന്ത്യ,ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് പ്രോജക്റ്റ് 2024 ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ സംഘടിപ്പിക്കും. സാംസ്‌കാരിക വിനിമയത്തിനും സാമൂഹിക പരിവര്‍ത്തനത്തിനുമായി രൂപീകരിച്ച കൂട്ടായ്മായ കെക്കേയെല്ലം ഫൗണ്ടേഷനാണ് ഈ […]