അധ്വാനവും സമയവും കുറച്ച്, ഇലകളില്‍ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതല്‍ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദര്‍ശനം തെളിയിച്ചു. കൊച്ചി: പൈനാപ്പിള്‍ കൃഷിയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആര്‍ഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിള്‍ ഇലകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദര്‍ശനം കര്‍ഷകര്‍ക്ക് നവ്യാനുഭവമായി. ഡ്രോണ്‍ ഉപയോഗത്തിലൂടെ കൃഷിയില്‍ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയില്‍ കെവികെ നടത്തിയ പ്രദര്‍ശനം. മുള്ളുകളുള്ള ഇലകളോടുകൂടി […]
ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കുകളും ഡോളര്‍,രൂപ നിരക്കുകളില്‍ ചാഞ്ചാട്ടവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൊച്ചി: ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പ്രശ്ചാത്തലത്തിലും അടുത്ത സാമ്പത്തിക വര്‍ഷം ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷി്ക്കുന്നതായി ആക്സിസ് ബാങ്കിന്റെ ഇന്ത്യ ഇക്കണോമിക് ആന്റ് മാര്‍ക്കറ്റ് ഔട്ട്ലുക്ക് 2025 റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വം, പലിശ നിരക്കു വര്‍ധനവ്, വളര്‍ച്ചയിലെ ഇടിവ്, ചൈനയിലെ പണച്ചുരുക്ക സാധ്യത, കറന്‍സികളിലെ ചാഞ്ചാട്ടം തുടങ്ങിയ ഘടകങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ കുറിച്ചുള്ള റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. […]
കൊച്ചി സ്വദേശികളായ വര്‍ഗീസ് രാജന്‍, റൊവാന്‍ മരിയ, സെലസ് മരിയ എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്. കൊച്ചി: പോളണ്ടില്‍ നടന്ന 13ാമത് വേള്‍ഡ് കോമ്പാറ്റ് ജുജുറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ വേട്ടയുമായി മലയാളി സഹോദരങ്ങള്‍. കൊച്ചി സ്വദേശികളായ വര്‍ഗീസ് രാജന്‍, റൊവാന്‍ മരിയ, സെലസ് മരിയ എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ആയോധന കലകളിലൊന്നാണ് ജുജിറ്റ്സു. വര്‍ഗീസ് രാജന്‍ അണ്ടര്‍ 14 വിഭാഗം 45 കി.ഗ്രാം കാറ്റഗറി സെല്‍ഫ് ഡിഫന്‍സ് വിഭാഗത്തില്‍ വെള്ളിയും, […]
പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും ലോഗോ പ്രകാശനം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ ജി. ആദര്‍ശ്കുമാറും സംയുക്തമായും നിര്‍വ്വഹിച്ചു കൊച്ചി: വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും റോഡ് സുരക്ഷ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനായി നടപ്പിലാക്കി വരുന്ന ‘ സുരക്ഷിത മാര്‍ഗ് ‘ റോഡ് സുരക്ഷ സ്‌കൂളുകളിലൂടെ പദ്ധതിയ്ക്ക് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും […]
ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം. കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്.ഇനി മുതല്‍ […]
സൈബര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടു പോകാന്‍ ജെനറേറ്റീവ് നിര്‍മിത ബുദ്ധി (ജെന്‍എഐ), ക്ലൗഡ് സുരക്ഷ, സപ്ലെ ചെയിന്‍ സുരക്ഷ തുടങ്ങിയവ സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായി മാറുമെന്ന് അവലോകനം പറയുന്നു. കൊച്ചി: ഐടി സര്‍വീസസ്, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2025-ലെ സൈബര്‍ സെക്യൂരിറ്റി അവലോകനം പുറത്തിറക്കി. വരും വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്ന സൈബര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടു പോകാന്‍ ജെനറേറ്റീവ് നിര്‍മിത ബുദ്ധി (ജെന്‍എഐ), ക്ലൗഡ് സുരക്ഷ, സപ്ലെ […]
25kVA മുതല്‍ 125kVA വരെ പവര്‍ റേഞ്ചില്‍ ലഭ്യമായിട്ടുള്ള CPCB IV+ കംപ്ലയിന്റ് ടാറ്റ മോട്ടോര്‍സ് ജെന്‍സെറ്റ്സ്, 55 – 138വു പവര്‍ നോഡ്സ് മുതലുള്ള CEV BS V എമിഷന്‍ കംപ്ലയിന്റ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനുകള്‍, ലൈവ് ആക്സിലുകള്‍, ട്രെയിലര്‍ ആക്സില്‍സും കോംപോണന്റുകളും തുടങ്ങിയ എക്സിബിഷനില്‍ ഉള്‍പ്പെടുന്നു. കൊച്ചി: ബൗമ കോണ്‍എക്പോ 2024ല്‍ ഏറ്റവും നവീന സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും, മൊബിലിറ്റി സൊല്യൂഷന്‍സ് സേവനദാതാക്കളുമായ ടാറ്റ മോട്ടേഴ്‌സ്. […]
ഇലക്ട്രിക് ഹെവി വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു കൊച്ചി: ലക്ഷ്യമിട്ടതിലും ഒരു വര്‍ഷം മുന്‍പ് തന്നെ രാജ്യത്ത വിതരണ ശൃംഖലയില്‍ 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ലേ മുതല്‍ ഗാങ്‌ടോക്ക് വരെയുള്ള ഇടങ്ങളിലുമായി 500 നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് ആമസോണ്‍ ഡെലിവറി നടത്തുന്നത്.2040ലെ പാരിസ് പാരിസ്ഥിതിക ഉച്ചകോടിക്ക് 10 വര്‍ഷം മുന്‍പ് തന്നെ സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ആമസോണ്‍ പ്രവര്‍ത്തിക്കുന്നത്. ആമസോണിന്റെ ഈ നേട്ടത്തിലൂടെ […]
സൂരജ് സന്തോഷിന്റെ സംഗീത നിശ ഡിസംബര്‍ 21 ന് ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 10 പവന്‍ സ്വര്‍ണ്ണം കൊച്ചി: മെട്രോ തൂണുകളിലും നഗരത്തിന്റെ പലയിടങ്ങളിലും ജനങ്ങളെ കൗതുകത്തിലാക്കിയ ‘ഒ’ ഇനി വിസ്മയമായി മാറും . ആദ്യമൊക്കെ എന്താണീ ‘ഒ’ എന്ന് സംശയത്തോടെ നോക്കി നിന്നവര്‍ക്ക് മുന്നില്‍ കൊച്ചിയിലെ ആദ്യ ഷോപ്പിംഗ് മാള്‍ പുനരവതരിക്കുകയാണ് . 2008 -ല്‍ 100 കോടി രൂപ ചിലവില്‍ കൊച്ചിയുടെ പ്രിയങ്കരമായി മാറിയ ഒബ്റോണ്‍ മാളിനെയാണ് 2024 ഡിസംബറില്‍ കൂടുതല്‍ വ്യത്യസ്തതമായ രൂപത്തിലും […]
നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും കൊച്ചി: രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചാ നിരക്കിന്റെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്യുന്ന മണി കോണ്‍ക്ലേവ് 2024 ഉച്ചകോടി ഡിസംബര്‍ 18, 19 തിയതികളില്‍ നടക്കും. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ […]